Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വാഹനങ്ങൾ പൊളിച്ചടുക്കുന്നതിലൂടെ, കേരളത്തിൽ മാത്രം 35 ലക്ഷത്തോളം വാഹനങ്ങൾ അരങ്ങൊഴിയും... ആശങ്കയിൽ കുഴഞ്ഞ് സംസ്ഥാനത്തെ വിന്റേജ് വാഹന പ്രേമികൾ...

08 FEBRUARY 2021 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ഇരുപത് വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരത്തിൽ ഓടുന്നത് തടയുന്ന സ്‌ക്രാപ്പ് പോളിസി നയം നടപ്പാക്കിയാൽ കേരളത്തിലെ 35 ലക്ഷം വാഹനങ്ങൾ നിരത്തൊഴിയേണ്ടി വരും.

 

20 വർഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങൾ കേരളത്തിലുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 70 ശതമാനതിതോളവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാമതായി ഉള്ളത് കാറുകളുമാണ്.

 

 

സ്‌ക്രാപ്പ് പോളിസി നിയമം നടപ്പാക്കിയാൽ ഏറ്റവും വലിയ വാഹന വിപണിയായി കേരളം മാറും. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം വാഹന വിപണിയിൽ വലിയ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ 1,41,84,184 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,000 ആളുകൾക്ക് 425 വാഹനങ്ങൾ എന്ന നിലയിലാണ് കേരളത്തിലെ വാഹനങ്ങളുടെ തോത്. നമ്മുടെ രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനത്തിൽ
ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും കേരളമാണ്.

റോഡപകടങ്ങളിലും അപകടമരണത്തിലും പ്രതീക്ഷിച്ച കുറവുണ്ടാകാത്ത കേരളത്തിൽ സ്‌ക്രാപ്പ് പോളിസി കാര്യമായ മാറ്റത്തിന് വഴിതെളിക്കും എന്നാണ് പ്രതീക്ഷ.

 

പഴയ വാഹനങ്ങൾ നിരത്തിൽ നിന്ന് കുറയുന്നതോടെ വാഹനത്തകരാർ കാരണമുള്ള അപകടങ്ങളിലും കുറവ് സംഭവിക്കും. പുതിയ വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതലാണെന്നതിനാൽ അപകട മരണനിരക്കും ഗണ്യമായി കുറയും എന്നാണ് പഠനം.

 

ഓരോ വർഷവും 10.7 ശതമാനം എന്ന നിലയിൽ വാഹന വളർച്ച നേടുന്ന നമ്മുടെ സംസ്ഥാനത്ത് മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാൽ പൊളിച്ചടുക്കൽ നയം ഏറ്റവും ബാധിക്കുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങളെയാണ്. രണ്ടാം സ്ഥാനത്ത് കാറുൾെപ്പടെയുള്ള നാല് ചക്രവാഹനങ്ങളാണ് 22 ശതമാനം. അഞ്ച് ശതമാനം വീതം ഓട്ടോറിക്ഷയും, ചരക്ക് വാഹനങ്ങളും. ഒരു ശതമാനം മാത്രമാണ് ബസ് ഉൾപ്പെടുന്നത്.

 

വരാനിരിക്കുന്ന സ്ക്രാപ്പ് പോളിസി, സാരമായി ബാധിക്കുന്നത് വിന്റേജ് വാഹനങ്ങളെയാണ്. സ്ക്രാപ്പ് പോളിസി നയത്തിൽ അതീവ ആശങ്കയിലാണ് വാഹന പ്രേമികൾ.

 

കേരളത്തിൽ രണ്ടേകാൽ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 20 വർഷത്തിന് ശേഷവും എല്ലാ പരിശോധനകളും നടത്തി കൃത്യമായി പരിപാലിച്ച് പുതിയ വാഹനങ്ങൾ പോലെയാക്കി കൊണ്ടു നടക്കുന്നവയെയാണ് വിന്റേജ് വാഹനങ്ങൾ.

 

 

വിദേശ രാജ്യങ്ങളിലേതു പോലെ ഇന്ത്യയിലും സ്‌ക്രാപ്പ് പോളിസി ശക്തമായി നടപ്പാക്കിയാൽ വിന്റേജ് വാഹനങ്ങൾ നിരത്തുകളിൽ നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാകും. അതുകൂടാതെ പ്രത്യേക ലൈസൻസും വേണ്ടിവരും. ഈ ഏപ്രിലിൽ രാജ്യത്ത് അവതരിപ്പിക്കുന്ന സ്‌ക്രാപ്പ് പോളിസി 2022 ഏപ്രിലിലാണ് നിലവിൽ വരിക എന്നാണ് സൂചന.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends