സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായതെന്ന് വിഎസ്

കരിപ്പൂരിലെ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിന് കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പരസ്പരം പഴി ചാരുകയാണ്. നാളുകളായി തുടരുന്ന തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് വി.എസ് കുറ്റപ്പെടുത്തി. കരിപ്പൂരിലുണ്ടായ അനിഷ്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















