അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടിയിലെ താഴെ അഗളൂര്‍ ഊരില്‍ നവജാതശിശു മരിച്ചു. വല്ലി-മണി ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണു മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍വെച്ചായിരുന്നു മരണം. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണമാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















