കരിപ്പൂര്‍ വിമാനത്താവളത്തില്‍ തൊഴിലാളികള്‍ പണിമുടക്കുന്നു

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലോഡിംഗ്, ശുചീകരണം, ഗ്രൗണ്ട് ഹാന്‍ഡിലിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന തൊഴിലാളികള്‍ പണിമുടക്കുന്നു. എയര്‍ ഇന്ത്യ സബ്‌കോണ്‍ട്രാക്ട് നല്‍കിയ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നാണു ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















