മാഗിക്കതെിരെ തെളിവുകള്‍ ശക്തമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്

നെസ് ലെയുടെ മാഗി നൂഡില്‍സിനെതിരെ തെളിവുകള്‍ ശക്തമാണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പരിശോധനക്കെടുത്ത നൂഡില്‍സില്‍ 35 മുതല്‍ 40 ശതമാനം വരെയുളള സാംപിളുകളിലും ഈയത്തിന്റെയും മോണോസോഡിയം ഗള്‍ട്ടമേറ്റിന്റെയും അളവ് അധികമായി കണ്ടെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരിശോധനാ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















