പെരുമ്പാവൂരില്‍ ബസ് അപകടം: 20 പേര്‍ക്ക് പരുക്ക്

വെങ്ങോലയില്‍ സ്വകാര്യ ബസ് മതിലിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിടിപ്പിച്ച് െ്രെഡവര്‍ നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















