റബ്ബര്‍ സംഭരണം: 500 കോടി കേന്ദ്രസഹായം അഭ്യര്‍ഥിച്ചെന്ന് മാണി

റബര്‍ സംഭരണത്തിനായി 500 കോടി ധനസഹായം കേരളം ആവശ്യപ്പെട്ടിട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചതായി ധനമന്ത്രി കെഎം മാണി അറിയിച്ചു. റബറിന് പുറമെ ചരക്കുസേവന നികുതിയുമായ ബന്ധപ്പെട്ട ആശങ്കകള്‍ മാണി അരുണ്‍ ജയ്റ്റിലിയെ അറിയിച്ചു. റബറിനുള്ള സബ്‌സിഡിയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്നും മാണി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















