Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

കട്ടപ്പനയിൽ വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത നീക്കാനാകാതെ പോലീസ്; മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്താനായില്ല, മുഖത്തെ രക്തം എവിടെനിന്നാണ്? ആശയക്കുഴപ്പത്തിൽ ബന്ധുക്കളും പോലീസും

09 APRIL 2021 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

അമീബിക് മസ്തിഷ്‌ക ജ്വരം... രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...

പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറത്ത് വൻ ആയുധവേട്ട; ഒരാൾ അറസ്റ്റിൽ ; പിടിച്ചെടുത്തത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലേറെ വെടിയുണ്ടകളും

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം നിര്യാതനായി

ഇന്നലെ രാവിലെ മലഞ്ചരക്ക് വ്യാപാരിയുടെ ഭാര്യയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാനാകാതെ പൊലീസ്. കൊച്ചുതോവാള എസ്.എന്‍ ജങ്ഷനില്‍ താമസിക്കുന്ന കൊച്ചുപുരക്കല്‍ ജോർജിന്റെ ഭാര്യ ചിന്നമ്മയുടെ (60) മരണമാണ്​ പൊലീസിന് പ്രശ്നമായത്. വ്യാഴാഴ്​ച പുലര്‍ച്ചയാണ് ചിന്നമ്മയെ മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

മുകളിലെ നിലയില്‍ ഉറങ്ങിയിരുന്ന ജോര്‍ജ് പുലര്‍ച്ച നാലരക്ക്​ എഴുന്നേറ്റ് താഴത്തെ നിലയിലെത്തിയപ്പോഴാണ് ചിന്നമ്മയെ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്‍ക്വസ്​റ്റ്​ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മരണം സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചിന്നമ്മ പ്രമേഹം അടക്കം രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

ശരീരത്തില്‍ കിടന്ന നാലുപവനോളം ആഭരണം നഷ്​ടമായിട്ടുണ്ടെന്നും മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. മാലയും വളയുമാണ് കാണാതായത്.

പക്ഷെ, കാതില്‍ കമ്മലുണ്ടായിരുന്നു. വിരലടയാള വിദഗ്​ധരും ഫോറന്‍സിക് വിദഗ്​ധരും നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. കൂടുതല്‍ പരിശോധനകള്‍ക്കുശേഷമേ വിശദ റിപ്പോര്‍ട്ട്​ തയാറാക്കൂ. മരിച്ച ചിന്നമ്മയുടെ മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്തിയിട്ടില്ല എന്നതാണ് സംശയത്തിന് ആസ്പദമായ മറ്റൊരു കാരണം.

മുഖത്ത് രക്തം കണ്ടെത്തിയിരുന്നെങ്കിലും ഇത് മുറിവില്‍നിന്നുണ്ടായതല്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, വീടി​െന്‍റ പിന്‍ഭാഗത്തെ വാതില്‍ തുറന്നുകിടന്നത് ദുരൂഹതക്ക്​ ഇടയാക്കുന്നു.

 

രോഗത്തെത്തുടര്‍ന്ന് തളര്‍ന്നുവീണ് മരണപ്പെട്ടതാണോ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോ എന്നാണ് പൊലീസ് അന്വേഷിച്ചുവരുന്നത്.

വ്യാഴാഴ്​ച തൃശൂരില്‍ മകളുടെ വീട്ടിലേക്ക് പോകാനിരിക്കെയാണ് രാവിലെ ചിന്നമ്മയെ മരിച്ചനിലയില്‍ കാണുന്നത്. സ്വര്‍ണം അണിയുന്ന ശീലമുണ്ടായിരുന്നതിനാലാണ് കൊലപാതക സാധ്യതയിലേക്ക് സംശയം നീണ്ടിരിക്കുന്നത്.

രാത്രിയില്‍ ശബ്​ദമോ ബഹളമോ കേള്‍ക്കാഞ്ഞതും മല്‍പിടിത്തത്തിന്റെ ലക്ഷണങ്ങളില്ലാത്തതും പൊലീസിനെ കുഴപ്പിക്കുന്നു. പെണ്‍മക്കളില്‍ രണ്ടുപേര്‍ ആസ്ട്രേലിയയിലും ഒരാള്‍ കോട്ടയത്തും ഒരാള്‍ തൃശൂരിലുമാണ് താമസം. ചിന്നമ്മയും ഭര്‍ത്താവ് ജോര്‍ജും മാത്രമാണ് കട്ടപ്പനയിലെ വീട്ടില്‍ ഇന്നലെ ഉണ്ടായിരുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (5 minutes ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (9 minutes ago)

. പവന് 160 രൂപയുടെ കുറവ്  (24 minutes ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (26 minutes ago)

200 ലേറെ വെടിയുണ്ടകളും  (30 minutes ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (39 minutes ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (48 minutes ago)

50 കോടി അനുവദിച്ചു  (51 minutes ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (1 hour ago)

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു...  (1 hour ago)

തെളിവ് നൽകി ഭീകരൻ  (1 hour ago)

ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു  (1 hour ago)

അമ്മയെവിടെ അച്ഛാ ... കരൾ പിളർത്തി പൊന്നുമോന്റെ ചോദ്യം; മറുപടി ഇല്ലാതെ കരഞ്ഞ് അച്ഛൻ; ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ഭർത്താവിന്റെ മുന്നിൽ പിടഞ്ഞ് മരിച്ചു; ബൈക്കിൽ ട്രെയ്‌ലർ ലോറിയിടിച്ചായിരുന്നു അ  (1 hour ago)

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും  (1 hour ago)

Malayali Vartha Recommends