Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

'സോറി ഞങ്ങള്‍ ഭൂമിയോളം ക്ഷമിക്കും.പക്ഷേ പാതാളത്തോളം താഴാന്‍ സാധ്യമല്ല... ' ക്ഷേത്രഭൂമിയില്‍ ലീഗ് കൊടികെട്ടി സിനിമാ ഷൂട്ടിംഗ് നടത്തിയതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല

11 APRIL 2021 01:56 PM IST
മലയാളി വാര്‍ത്ത

ക്ഷേത്രഭൂമിയില്‍ ലീഗ് കൊടികെട്ടി സിനിമാ ഷൂട്ടിംഗ് നടത്തിയതിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്നത് തന്നെ. ഇതിനുപിന്നാലെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എല്ലാ ദേവ വിഗ്രഹങ്ങള്‍ക്കും വായുള്ളപ്പോള്‍ വായില്ലാത്ത ഒറ്റ പ്രതിഷ്ഠയേ ഉള്ളു . അത് വായില്യാക്കുന്നിലപ്പനാണ്. പറയി പെറ്റ പന്തിരുകുലത്തിലെ അവസാന സന്തതി . പാലക്കാട് കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രത്തിലാണ് ആ പ്രതിഷ്ഠയുള്ളത്. ആ ക്ഷേത്രത്തില്‍ ഇന്ന് ഒരു കൂട്ടം സിനിമാക്കാര്‍ കാട്ടിക്കൂട്ടിയ തെമ്മാടിത്തം മാപ്പര്‍ഹിക്കാത്തതാണ്.

ആ ക്ഷേത്രപരിസരത്ത് ഷൂട്ടിംഗിന്റെ പേരില്‍ ഇവര്‍ അഴിഞ്ഞാടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് കൊടിയും ചന്ദ്രക്കലയുള്ള പച്ചക്കൊടിയും നിറച്ച്‌ തൊപ്പിയിട്ട വെള്ളവേഷധാരികള്‍ ക്ഷേത്രപരിസരത്ത് അഭിനയിച്ചു തിമിര്‍ക്കലായിരുന്നു ഉദ്ദേശം. നിങ്ങളുടെ പ്രമേയം ഞങ്ങള്‍ക്ക് പ്രശ്നമില്ല.പക്ഷേ ഈ തെമ്മാടിത്തം ഷൂട്ടു ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു ക്ഷേത്രത്തിന്റെ സെറ്റിട്ടാല്‍ പോരായിരുന്നോ.

അതിന് .വായില്യാക്കുന്നിലപ്പന്റെ തിരുനടയില്‍ തന്നെ അഴിഞ്ഞാടണമായിരുന്നോ? ഹിന്ദുക്കളോട് എന്തും ആകാം എന്നാണെങ്കില്‍, സോറി ഞങ്ങള്‍ ഭൂമിയോളം ക്ഷമിക്കും.പക്ഷേ പാതാളത്തോളം താഴാന്‍ സാധ്യമല്ല..

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഇത് ആത് അനുവദിച്ചു ?ഇന്ന് വൈകുന്നേരം അവിടെ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. ഒരു പ്രകടനത്തില്‍ തീരുന്നതല്ല വേദന എന്ന് ഉറപ്പാണ്.ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയരും ഏത് പ്രതിഷേധത്തിനും വായില്യാംകുന്ന് ഭക്തരോടൊപ്പം ഹിന്ദുഐക്യവേദി ഉണ്ടായിരിക്കും.

ഒരു ഏച്ചുകെട്ടു കൂടി
ആ ഷൂട്ടിംഗ് തടഞ്ഞ ചുണക്കുട്ടികള്‍ക്ക്
ഒരു സൂപ്പര്‍ കൈയ്യടി'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (4 minutes ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (19 minutes ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (58 minutes ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (1 hour ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (2 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (3 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (3 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (3 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends