തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

തലസ്ഥാനത്തെ വിമാനത്താവളത്തിലെ റണ്‍വേയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വിമാനത്തില്‍ ഇന്ധനം നറയ്ക്കുന്നതിനായി പോയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറില്‍ നിന്നും ഇന്ധനം ചോരാതിരിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























