പോക്കറ്റടി ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

പോക്കറ്റടി ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി ബിനു(35)വാണ് മരിച്ചത്. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് അവശനിലയിലായിരുന്നു യുവാവെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























