തിരുവനന്തപുരത്ത് ദേശിയ പാതയില്‍ മരം കടപുഴകിവീണ് നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് പൊങ്ങുമൂടിന് സമീപം ദേശിയ പാതയില്‍ മരം കടപുഴകിവീണ് നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശിയ പാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha
























