ഓപ്പറേഷന്‍ രുചി: അഞ്ച് ഹോട്ടലുകള്‍ പൂട്ടിച്ചു

ഓപ്പറേഷന്‍ രുചിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡില്‍ കൊല്ലത്തും കൊട്ടാരക്കരയിലുമായി അഞ്ച് ഹോട്ടലുകള്‍ പൂട്ടിച്ചു സീല്‍ ചെയ്തു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൊല്ലം, കൊട്ടാരക്കര നഗരങ്ങളില്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ റെയ്ഡ് തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























