ഡെപ്യൂട്ടി സ്പീക്കര്‍: നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍എസ്പി

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. തിരുവനന്തപുരം ജില്ലയില്‍ ആര്‍എസ്പിക്ക് സീറ്റ് വേണമെന്ന കാര്യത്തിലും പിന്നോട്ടില്ലെന്ന് അസീസ് വ്യക്തമാക്കി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച കാര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ തീരുമാനമെടുക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























