Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

ഇതാണൊടീ നിന്റെ ഡെഫിനിഷ്യൻ ഫോർ ന്യൂ ജൻ; പിള്ളേര് കേട്ടാൽ നിന്നെ എടുത്തിട്ട് വെട്ടും; ഓട്രീ പുല്ലേ; നടി അക്രമിക്കപ്പെട്ട കേസിൽ എന്തോരം സഹപ്രവർത്തകരാണ് പ്രതിയെ സപ്പോർട്ട് ചെയ്തത് എന്ന് പോലും മുക്ത നേരിട്ട് കണ്ടതല്ലേ; അതിന്റെ ഒരു മൂലകാരണവേർഷനെയാണ് താങ്കൾ വീണ്ടും ആ സ്റ്റാർ മാജിക്‌ ഷോയിൽ ആഘോഷിച്ചത്; ഡോക്ടര്‍ വീണ ജെഎസ്

19 OCTOBER 2021 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്ച് ഫെന്നി

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ

കഴിഞ്ഞ ദിവസം ഒരു ചാനൽ പരിപാടിയിൽ മുക്തയും മകളും അതിഥികളായി എത്തി . മകളെ പാത്രം കഴുകുന്നതും ക്ലീനിംഗും ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് മുക്ത ഷോയിൽ പറഞ്ഞു . പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടതിനാലുമാണ് അങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു മുക്തയുടെ വാക്കുകള്‍. യൂട്യൂബിലൂടെ വീഡിയോ വൈറലായി മാറിയതിന് പിന്നാലെ മുക്തയ്‌ക്കെതിരെ വിമര്‍ശനം ഉയരുകയാണ്

പ്രോഗ്രാമിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മുക്തയ്ക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി നൽകിയിരിക്കുകയാണ് ഒരുകൂട്ടർ. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഡോക്ടര്‍ വീണ ജെഎസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഫ്ലവർസ് ടിവി സ്റ്റാർ മാജിക്. ആ അവതാരകയോടാണ് എനിക്ക് മെയിനായി പറയാനുള്ളത്. മുക്ത അത്രയും വൃത്തികേട് പറഞ്ഞത് കേട്ടിട്ടും അവതാരക മുക്തയോട് പറഞ്ഞു. "ന്യൂ ജനറേഷൻ ആണ്‌. പക്ഷേ സംസാരം ഭയങ്കര മെച്യുവേഡാണ്. " പ്പാ പുല്ലേ. ഇതാണൊടീ നിന്റെ ഡെഫിനിഷ്യൻ ഫോർ ന്യൂ ജൻ. പിള്ളേര് കേട്ടാൽ നിന്നെ എടുത്തിട്ട് വെട്ടും. ഓട്രീ പുല്ലേ.

ഇനി മുക്തയോട്. "ആർട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയും വരെയേ ഉള്ളൂ. പിന്നെ വീട്ടമ്മയാ." എന്നത് ഒരുപക്ഷെ മുക്ത മുക്തയ്ക്കു വേണ്ടി ഉണ്ടാക്കിയ കോപ്പിലെ നിയമം ആയിരിക്കാം. അത് സ്വന്തം കൊച്ചിലേയ്ക്ക് കെട്ടിവെക്കുന്നതിനേക്കാൾ വലിയ ദ്രോഹം വേറെയില്ല. "ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെ" മതി എന്ന് സ്വന്തം വീട്ടുകാർ പറഞ്ഞു പഠിച്ചതാണെങ്കിൽ ക്ഷമിക്കുന്നു.

കാരണം അതാണല്ലോ സത്യം എന്ന് പലരും കരുതുക. പക്ഷേ അതും ഒരുതരം ശിശുപീഡനം ആണ്‌. ഇനി "ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെയേ ഉള്ളൂ" എന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പഠിപ്പിച്ചതാണെങ്കിൽ അതിന്റെ പേരാണ് ഡൊമസ്റ്റിക് ഇമോഷണൽ ആൻഡ് ഫിനാൻഷ്യൽ വയലൻസ്. അതായത് ഭർതൃവീട്ടുകാർ ചെയ്യുന്ന വൈകാരികവും സാമ്പത്തികവുമായ അക്രമം.

ഇനി മുക്ത പെൺകുട്ടി എന്ന ജൻഡർ പറയാതെ "കുട്ടികൾ ആയാൽ ക്‌ളീനിംങും കുക്കിങ്ങും അറിയണം" എന്ന് പറഞ്ഞാൽ പോലും അത് ശെരിയാകില്ല. ഏത് ജൻഡർ ആയാലും ഇതെല്ലാം അറിയണം എന്ന് തന്നെ പറയേണ്ടിവരും. കാരണം അത്രമേൽ ജൻഡർ റോളുകൾ പെൺകുട്ടികളുടെ പ്രിവിലേജ് ഇല്ലായ്മകളിൽ പ്രകടമായ നൂറ്റാണ്ടുകൾ ആണ്‌ കടന്ന് പോയത്.

For eg: നടി അക്രമിക്കപ്പെട്ട കേസിൽ എന്തോരം സഹപ്രവർത്തകരാണ് പ്രതിയെ സപ്പോർട്ട് ചെയ്തത് എന്ന് പോലും മുക്ത നേരിട്ട് കണ്ടതല്ലേ, അതിന്റെ ഒരു മൂലകാരണവേർഷനെയാണ് താങ്കൾ വീണ്ടും ആ സ്റ്റാർ മാജിക്‌ ഷോയിൽ ആഘോഷിച്ചത്. ഷെയിം എന്നുമായിരുന്നു വീണ ജെഎസ് കുറിച്ചത്. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

മുക്ത അങ്ങനെ പറഞ്ഞാലും മുക്തയുടെ നാത്തൂൻ റിമി പറയുമെന്ന് തോന്നുന്നില്ല. അവര് കാരണം ആണല്ലോ ആ കുടുംബം മുഴുവൻ രക്ഷപ്പെട്ടത്. മുക്ത എന്തൊക്കെയോ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നുണ്ട് സ്വന്തം ജീവിതമെന്നായിരുന്നു പോസ്റ്റിന് താഴെയുള്ള മറ്റൊരു കമന്റ്.

പിന്നെയും പിന്നെയും ഇത് തന്നെ പറഞ്ഞു പഠിപ്പിക്കുന്നു. ഇതിനൊക്കെ കൈയ്യടിക്കുന്നു. ഒഎംകെവി എന്നാവും പ്രൊഡ്യൂസർ റിയാക്ഷൻ ഇടാൻ പോകുന്നത്. സന്തോഷ്‌ പണ്ഡിറ്റ്‌ ഇഷ്യൂവിൽ അയാളുടെ റിയാക്ഷൻ അതായിരുന്നു. ഇവനൊക്കെ അറിയാം, സ്റ്റേജിൽ കൈയടിക്കുന്നോരുടെ ബാക്കി പുറത്തു കൈയ്യടിക്കാൻ ഉണ്ടാകുമെന്ന് എന്നായിരുന്നു ഒരാൾ കമന്റിട്ടത്.

പെണ്‍കുട്ടികളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണ്. മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നായിരുന്നു മുക്ത പറഞ്ഞത്

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സില്‍വര്‍ലൈന്‍ പദ്ധതി ; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണ്: സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ പരിശോധിക്കാം'  (5 minutes ago)

ഇതാ നിങ്ങൾ കാത്തിരുന്ന പോസ്റ്റ് ഓഫീസ് ജോലി ആകെ 28636 ഒഴിവുകള്‍ കേരളത്തില്‍ 1691 പോസ്റ്റുകൾ ഇതിലൊന്ന് നിങ്ങൾക്കാകാം  (18 minutes ago)

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം  (22 minutes ago)

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു  (43 minutes ago)

കേരള ഐടി മിഷനിൽ ജോലി അവസരം.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം.. ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം  (2 hours ago)

ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട്  (3 hours ago)

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി  (3 hours ago)

മൂന്നാമത്തെ അതിജീവിതയ്ക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ; സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്ന് വെല്ലുവിളിച്  (3 hours ago)

പുറത്താക്കിയിട്ടും രക്ഷയില്ല; കുഞ്ഞികൃഷ്ണൻ സഖാവിന്റെ പുസ്തകത്തിൽ ഹാലിളകി സഖാക്കൾ  (3 hours ago)

തൊണ്ടിമുതല്‍ കേസ് : ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

സ്വർണക്കവർച്ചയിലെ അന്വേഷണം ഒരു സ്ഥലത്തും എത്താത്ത അവസ്ഥ ; ശബരിമലയിലെ സ്വർണക്കൊള്ളയിലെ അന്വേഷണം അപകടകരമായ നിലയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

കുട്ടികൾ സ്വപ്നങ്ങളിലേക്ക് എത്തപ്പെടണമെങ്കിൽ അധ്വാനിക്കണം; കുട്ടികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്  (3 hours ago)

Ghaziabad ജീവിതം പാരലൽ യൂണിവേഴ്സിൽ  (4 hours ago)

Malayali Vartha Recommends