Widgets Magazine
21
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..


പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...


സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..


അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ചിലരുടെ ധാരണ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണ്; ബേപ്പൂർ പണത്തിനു മീതെ പറക്കും എന്നതിന്റെ തെളിവായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ്

02 APRIL 2026 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി; അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം; സാന്ത്വനമരുളിയവർക്ക് നന്ദിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായും അവതരിപ്പിച്ചത്‌ തെറ്റായ നടപടിയാണെന്ന്‌ സി.പി.ഐ എം

നവകേരള സദസ്സിൽ സമരക്കാരെ തല്ലിയ അനിൽകുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയിൽ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനൽ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം; സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഹൈക്കോടതി കടുപ്പിച്ചിട്ടും തോന്നിയപടി ജാമ്യം; ടിപി കേസ് പ്രതികൾക്ക് ഇനി ജയിലിൽ കടുത്ത പൂട്ട്; വിഐപി പരിഗണനകൾക്ക് അന്ത്യം...

തെരഞ്ഞെടുപ്പ് എന്നാൽ ജനാധിപത്യം ആണെന്നും മറിച്ച് പണാധിപത്യം അല്ലെന്നും എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ്. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേപ്പൂർ പണത്തിനു മീതെ പറക്കും എന്നതിന്റെ തെളിവായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. എന്നാൽ ചിലരുടെ ധാരണ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണ്. തെരഞ്ഞെടുപ്പിൽ പണം ചെലവഴിച്ച് മത്സരിക്കുന്നത് വിനോദമായി കാണുന്നവരുണ്ട്. വിലകൊടുത്ത് വാങ്ങാൻ കഴിയുന്നവരല്ല ബേപ്പൂരിലെ വോട്ടർമാർ. അവർ രാഷ്ട്രീയ പ്രബുദ്ധതയുള്ള വരാണ്.

രാഷ്ട്രീയ പ്രവർത്തനം എന്നാൽ ആശയ സംവാദമാണ്, മറിച്ച് വ്യക്തിപരമായ അധിക്ഷേപമല്ല. വ്യക്തിപരമായ ശത്രുത ആരുമായും ഇല്ല. വ്യക്തിബന്ധം നിലനിർത്തിക്കൊണ്ട് രാഷ്ട്രീയം പറയാനുള്ള ശ്രമമാണ് എപ്പോഴും നടത്തിയിട്ടുള്ളത്. രാഷ്ട്രീയവും വികസനത്തിന്റെ രാഷ്ട്രീയവും പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥിയിൽ നിന്ന് വ്യക്തിപരമായ അധിക്ഷേപം നേരിടുന്ന ആദ്യ രാഷ്ട്രീയ പ്രവർത്തകൻ അല്ല താൻ. യുഡിഎഫിന്റെ തന്നെ സമുന്നതരായ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹത്തിൻ്റെ പിതൃത്വത്തെ താൻ ചോദ്യം ചെയ്തിട്ടില്ല.

പാണക്കാട് തങ്ങളുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോൾ അത് തെറ്റാണെന്ന നിലപാടാണ് സ്വീകരിച്ചത്. തങ്ങൾക്ക് യൂത്ത് ലീഗിന്റെ നിലവാരമേ ഉള്ളൂ എന്ന അഭിപ്രായം ഞാൻ പറഞ്ഞിട്ടില്ല. വ്യക്തിപരമായ അധിക്ഷേപം നേരിട്ടപ്പോഴും തിരികെ ഇന്നുവരെ ആ രീതിയിൽ പ്രതികരിച്ചിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.

യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണങ്ങൾക്ക് ജനങ്ങൾ വോട്ടെടുപ്പിലൂടെ മറുപടി കൊടുക്കും. രാഷ്ട്രീയമാണോ വ്യക്തിപരമായ അധിക്ഷേപം ആണോ മുഖ്യം എന്നത് മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വിമർശിക്കാൻ വേണ്ടി വിമർശിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ആണ് ചിലർ ചെയ്യുന്നത്.

രാഷ്ട്രീയ കാലാവസ്ഥ എൽഡിഎഫിന് അനുകൂലമാണ്. കക്ഷി-രാഷ്ട്രീയ ഭേദമെന്യേ ബേപ്പൂരിൽ ജനം എൽഡിഎഫിന് വോട്ട് ചെയ്യും. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഉൾപ്പെടെ നാട് മുന്നോട്ട് വെച്ച ആവശ്യങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം പദ്ധതികളായി വന്നത്. വികസനത്തിന്റെ കാര്യത്തിൽ ബേപ്പൂരിലെ ജനങ്ങൾ സംതൃപ്തരാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു  (1 hour ago)

പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് എം.വി ഗോവിന്ദന്‍  (1 hour ago)

ടിവി കാണാന്‍ റിമോട്ട് നല്‍കിയില്ല; പാലക്കാട് 12 കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

ഒറ്റപ്പാലത്ത് കുടുംബവഴക്ക്: ഭാര്യയുൾപ്പെടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ...  (1 hour ago)

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് കത്തിക്കൊണ്ട് കുത്തേറ്റു  (1 hour ago)

അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...  (2 hours ago)

പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...  (2 hours ago)

ഇന്ത്യ എഐ മിഷനുമായി ചേര്‍ന്ന് രണ്ട് പ്രധാന എഐ ഹബ്ബുകള്‍ക്ക് തുടക്കമിട്ട് കേരളം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുമായും സഹകരിച്ചാണ് പദ്ധതി  (2 hours ago)

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...  (2 hours ago)

ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 21% വളർച്ച രേഖപ്പെടുത്തി...  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ ഓറൽ ഓങ്കോളജിയിൽ അന്താരാഷ്ട്ര സമ്മേളനം...  (2 hours ago)

അമ്മയെയും മോളെയും വേണം  (2 hours ago)

Tamil Nadu സുപ്രീം കോടതിയിൽ ഹർജി  (2 hours ago)

അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (3 hours ago)

പ്രധാനമന്ത്രി മോദിയുടെ വലിയ തീരുമാനങ്ങൾ  (3 hours ago)

Malayali Vartha Recommends