സിഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊല്ലപ്പെടുത്തിയ സംഭവം; കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍

സിഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ചേര്‍ത്തല സ്വദേശി അഖിലാണ് പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ആംബുലന്‍സില്‍ എത്തി രക്ഷപെടുത്തിയത് അഖിലാണ്.
ഷാനെ ഇടിച്ചിട്ട കാര്‍ കണിച്ചുകുളങ്ങരയില്‍ ഉപേക്ഷിച്ച ശേഷമായിരുന്നു പ്രതികള്‍ ആംബുലന്‍സില്‍ രക്ഷപെട്ടത്. പ്രതികള്‍ എത്തിയകാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























