Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കോട്ടയം ജില്ലയിൽ ഭൂരിപക്ഷം ഹിന്ദുക്കൾ; ഹിന്ദു സമുദായത്തിൻറെ പിന്തുണ ഉറപ്പാക്കാൻ നടപടി വേണം; സിപിഎം ജില്ലാ സമ്മേളനത്തിലെ റിപ്പോർട്ടിലെ പിഴവിനെതിരെ രൂക്ഷവിമർശനം; പൊലീസിനും ഭരണത്തിനുമെതിരെ പ്രതിനിധികളുടെ വിമർശനം ശക്തം

15 JANUARY 2022 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

കോട്ടയം ജില്ലയിൽ 49 ശതമാനം ഹിന്ദുക്കളാണെന്നും ഹിന്ദു സമൂഹത്തിന്റെ പിൻതുണ ഉറപ്പാക്കാൻ പാർട്ടി ശക്തമായി ഇടപെടണമെന്നും സിപിഎം ജില്ലാ സമ്മേളന റിപ്പോർട്ടിലെ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം. ജില്ലാ സെക്രട്ടറി എ.വി റിസൽ അവതരിപ്പിച്ച സമ്മേളന റിപ്പോർട്ടിലാണ് ഗുരുതരമായ പിശക് കടന്നുകൂടിയത്.

ജാതി മത വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നു എന്ന് പറയുന്ന സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ടിൽ ജാതി തിരിച്ചുള്ള അതിരൂക്ഷമായ ഭാഷയിലാണ് ജില്ലാസമ്മേളന പ്രതിനിധികൾ വിമർശിച്ചത്. ഇതോടെയാണ് റിപ്പോർട്ടിലെ പരാമർശം പിഴവാണെന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറി തടിയൂരിയത്. ജില്ലയിലെ പാർട്ടിയുടെ രാഷ്ട്രീയ ശേഷിയും , എതിരാളികളുടെ ശേഷിയും വ്യക്തമാക്കുന്ന ഭാഗത്താണ് ഹിന്ദു പ്രീണനം വേണമെന്ന രീതിയിലുള്ള പരാമർശം ഉണ്ടായത്.

റിപ്പോർട്ടിലെ പരാമർശം കണ്ടെത്തിയതോടെ പൊതു ചർച്ചയിൽ അടക്കം പ്രതിനിധികൾ രൂക്ഷമായ വിമർശനം ഉയർത്തി. പിഴവ് പറ്റിയതാണെന്ന പരാമർശത്തെ , അശ്രദ്ധമായി റിപ്പോർട്ട് കൈകാര്യം ചെയ്തു എന്ന വിമർശനവുമായാണ് പ്രതിനിധികൾ നേരിട്ടത്.

പതിവുപോലെ സംസ്ഥാന ഭരണത്തിനും പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് സമ്മേളന പ്രതിനിധികളിൽ നിന്നും ഉയർന്നത്. പൊലീസ് ഭരണം നിയന്ത്രിക്കാൻ പാർട്ടിയ്ക്ക് സാധിക്കുന്നില്ലെന്ന് വിമർശനം ഉയർന്നു. പാർട്ടി നേതൃത്വത്തിനും സർക്കാരിനും പൊലീസിലുള്ള പിടി നഷ്ടമായതായി പ്രതിനിധികൾ ആരോപിച്ചു.

മുൻ കെ.എസ്.യുക്കാരെയും കോൺഗ്രസ് അനുഭാവമുള്ളവരെയുമാണ് ജില്ലാ പൊലീസിന്റെ പല തസ്തികയിലും തിരുകി കയറ്റിയതെന്നും കുറ്റപ്പെടുത്തലുണ്ടായി. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയെയും ഭാരവാഹികളെയും അൽപ സമയത്തിനകം തിരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി എ വി റിസൽ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റിലും അഴിച്ചുപണി ഉണ്ടാകുമെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇതിനിടെ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ നാളെ നടത്താനിരുന്ന പൊതുസമ്മേളനം സിപിഎം മാറ്റിവെച്ചിട്ടുണ്ട്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കരയിൽ പൊതുസമ്മേളനം നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഈ സമ്മേളനം ആണ് ഇപ്പോൾ വേണ്ടെന്നു വെച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (59 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends