Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷപെടാന്‍ സഹായിച്ചത് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെ ബോധപൂര്‍വ്വമുള്ള വീഴ്ചയാണെന്ന് മനസിലായിട്ടും വിചാരണ കോടതി ജഡ്ജിയുടെ തലയില്‍ ചാരി രക്ഷപ്പെട്ട് സര്‍ക്കാര്‍

15 JANUARY 2022 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷപെടാന്‍ സഹായിച്ചത് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെ ബോധപൂര്‍വ്വമുള്ള വീഴ്ചയാണെന്ന് മനസിലായിട്ടും വിചാരണ കോടതി ജഡ്ജിയുടെ തലയില്‍ ചാരി സര്‍ക്കാര്‍ രക്ഷപ്പെട്ടു.

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബി.അശോക് മാത്രമാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.



ഒരു ബലാല്‍സംഗ കേസില്‍ ഇരയോട് സംസ്ഥാന സര്‍ക്കാര്‍ കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്. ഇരയോടൊപ്പം നിലകൊള്ളുന്നു എന്നു ജനങ്ങളെ ധരിപ്പിച്ചു വേട്ടക്കാരനുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പഴുതുകളോടെ അന്വേഷണം നടത്തിച്ചു. കേസെടുത്ത സമയം മുതല്‍ പരസ്യ വാചകം പോലെ തന്നെ ബിഷപ്പിനൊപ്പമായിരുന്നു സര്‍ക്കാര്‍.

പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച കോടതി പരിസരത്ത് കൈയ്യടിയും പ്രൈസ് ദ് ലോര്‍ഡ്' വിളിയും ചരിത്രത്തില്‍ ആദ്യമായാണ്. ശബരിമല ആചാര ലംഘനത്തിന് എതിരെ ശരണം വിളിച്ച് പ്രതിഷേധിച്ച ഭക്തരെ വേട്ടയാടി ഇന്ത്യന്‍ പീനല്‍ കോഡിലെ കാണാമറയത്തെ വകുപ്പുകള്‍ കൂടി ഇട്ടു കേസുകള്‍ ചാര്‍ജ് ചെയ്ത മുന്‍ കോട്ടയം എസ്പിയായിരുന്ന അന്വേഷണമേധാവിയും അന്വേഷണ ഉദ്യോഗസ്ഥരും ആരുടെ തിരക്കഥയാണ് ചാര്‍ജ് ആയി സമര്‍പ്പിച്ചത് എന്നു വ്യക്തമാക്കണം.



സ്വന്തം പിഴവുകള്‍ക്ക് ഇപ്പോള്‍ കോടതിയെ പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്ന അന്വേഷണമേധാവിയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍. മാജിക് കാട്ടി പ്രതിയെ ശിക്ഷിക്കാന്‍ നീതിപീഠത്തിനാവില്ല എന്നറിയാത്തവരല്ല ഇവര്‍. വീഴ്ച വരുത്തിയ സര്‍ക്കാര്‍ സംവിധാനങ്ങളെ പറ്റിയും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ആവശ്യപ്പെട്ടു.

അതിജീവിതക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ എന്ന പരസ്യ വാചകമാണ് ആദ്യം മുതല്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നത്.ദിലീപിന്റെ കേസിലും ഇതു തന്നെയാണ് പറഞ്ഞത്. എന്നാല്‍ ഫ്രാങ്കോ കേസിന് പിന്നാലെ ദിലീപ് കേസും പ്രതിക്ക് അനുകൂലമായാണ് നീങ്ങുന്നത്.

 



ഞെട്ടിപ്പിക്കുന്ന വിധി എന്ന പ്രതികരണമാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയത്. പ്രതി രക്ഷപ്പെടുമെന്ന് പ്രോസിക്യൂഷന്റെ അറിയാമായിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. 2011 മുതല്‍ 2016 വരെ നടന്ന പീഡനങ്ങള്‍ 2017 ലാണ് കന്യാസ്ത്രി പറഞ്ഞത്. 5 വര്‍ഷമായി നടക്കുന്ന പീഡനം പുറത്തു പറയാന്‍ 6 വര്‍ഷം എടുത്തത് എന്തിനാണെന്ന ചോദ്യമാണ് കോടതിക്ക് മുന്നില്‍ പ്രധാനമായും ഉണ്ടായിരുന്നത്. കന്യാസ്ത്രി മഠത്തില്‍ നടന്ന ചില സിവില്‍ തര്‍ക്കങ്ങള്‍ ബലാല്‍സംഗ ആരോപണത്തിന്റെ കാരണമായെന്ന പ്രതിഭാഗം വാദവും കോടതി സ്വീകരിച്ചു. കോടതിയില്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ കൃത്യമായ തെളിവുണ്ടാകണം. അത് ശാസ്ത്രീയമാകണം. ഇക്കാര്യം അറിയാത്തയാളല്ല ഉദ്യോഗസ്ഥന്‍.

മുളക്കലിനെ രക്ഷിക്കാന്‍ ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചു. പിന്നീട് അതിനുള്ള കളം ഒരുക്കുകയായിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകള്‍ വരുമ്പോള്‍ അതിന്റെ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മുഖ്യമന്ത്രി. പിതാക്കന്‍മാര്‍ ശിക്ഷിക്കപ്പെടാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കില്ല. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി വാണിഭ കേസ് എവിടെ പോയെന്ന് മനസിലാക്കിയാല്‍ ഇക്കാര്യം നമുക്കറിയാന്‍ കഴിയും.



ഫ്രാങ്കോ മുളക്കല്‍ ശിക്ഷിക്കപ്പെടില്ലെന്ന കാര്യം അദ്ദഹത്തിനറിയാമായിരുന്നു. കോടതിയില്‍ വിധി കേള്‍ക്കാന്‍ വരുമ്പോള്‍ അദ്ദേഹം കാണിച്ച ആത്മവിശ്വാസത്തില്‍ നിന്നും ഇക്കാര്യം എല്ലാവരും മനസിലാക്കി. ചാനലുകള്‍ക്ക് വരെ അദ്ദേഹം അഭിമുഖം നല്‍കി. ഇതിനര്‍ത്ഥം വിധിയെ കുറിച്ച് ഫ്രാങ്കോക്ക് അറിയാമായിരുന്നു എന്നാണ്. എന്നിട്ടും സര്‍ക്കാര്‍ മാത്രം ഒന്നുമറിഞ്ഞില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (59 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends