Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മൂന്നു വർഷം മുൻപാണ് താൻ ഖത്തറിൽ ദേ പുട്ട് റസ്റ്ററന്റ് ആരംഭിച്ചത്; അതിനു ഒരു വർഷം മുൻപ് മുതൽ തന്നെ ദിലീപുമായി അടുപ്പമുണ്ട്; ഇക്ക എന്നാണ് ദിലീപ് വിളിക്കുന്നത്; പുട്ട് റസ്റ്റന്റുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊരു ഇടപാടുകളും ദിലീപുമായി ഇല്ല; തന്റെ ഫോൺ ആവശ്യമുള്ളവർക്ക് പരിശോധിക്കാം; ദിലീപ് കേസിലെ ആ 'വിഐപി' ഞാനല്ല; അഭ്യൂഹങ്ങൾ ചൂട് പിടിക്കുന്നതിനിടെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തി മെഹബൂബ് അബ്ദുള്ള

15 JANUARY 2022 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

ആ വി.ഐ.പി ഞാനല്ലെന്നു വെളിപ്പെടുത്തി കോട്ടയം സ്വദേശിയായ മെഹബൂബ് അബ്ദുള്ള. കോട്ടയം നഗരമധ്യത്തിലെ ഓർക്കിഡ് ഹോട്ടൽ ഉടമയായ മെഹബൂബ് അബ്ദുള്ളയാണ് ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ കോട്ടയത്തെ വീട്ടിലിരുന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. ആറു ചിത്രങ്ങൾ കൈവശമുണ്ടായിരുന്നതിൽ ഒന്ന് മെഹബൂബിന്റേതാണ് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തു വിട്ടത്.

ശനിയാഴ്ച ഉച്ചയോടെയാണ് മെഹബൂബാണ് എന്ന വി.ഐ.പി എന്ന വിവരം പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മെഹബൂബ് താൻ വിവരം പുറത്തു വിട്ടത്. മൂന്നു വർഷം മുൻപാണ് താൻ ഖത്തറിൽ ദേ പുട്ട് റസ്റ്ററന്റ് ആരംഭിച്ചത്, അതിനു ഒരു വർഷം മുൻപ് മുതൽ തന്നെ തനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്നും മെഹബൂബ് വ്യക്തമാക്കുന്നു.

ദേ പുട്ടിലെ ഖത്തറിലെ റസ്റ്ററന്റ് ആരംഭിച്ചിട്ട് മൂന്നു വർഷം. അതിനു ഒരു വർഷം മുൻപാണ് ദിലീപുമായി സംസാരിച്ചത്. ഒരുപാട് ചർച്ചകൾക്ക് ശേഷമാണ് ദേ പുട്ട് റസ്റ്ററന്റുമായി സഹകരിച്ചത്. ഇക്ക എന്നാണ് ദിലീപ് വിളിക്കുന്നത്. പുട്ട് റസ്റ്റന്റുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊരു ഇടപാടുകളും ദിലീപുമായി ഇല്ല. തന്റെ ഫോൺ ആവശ്യമുള്ളവർക്ക് പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (51 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (2 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (4 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (5 hours ago)

Malayali Vartha Recommends