Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം നഗരമധ്യത്തിലെ ഷാൻ കൊലപാതകം: കേസിലെ രണ്ടാം പ്രതി പുൽച്ചാടി ലുതീഷും കാപ്പ ചുമത്തി നാട് കടത്തിയ കുറ്റവാളി; കാപ്പയിലെ നാട് കടത്തൽ പണ്ടേ പോലെ ഫലിക്കുന്നില്ല

19 JANUARY 2022 07:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കോട്ടയം: നഗരമധ്യത്തിൽ മുള്ളങ്കുഴി സ്വദേശി ഷാനിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ലുതീഷ് എന്ന പുൽച്ചാടിയും കാപ്പകേസിലെ പ്രതിയെന്നു റിപ്പോർട്ട്. 2020 നവംബർ 11 ന് ജില്ലാ പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയ ലുതീഷ്, കാപ്പ ബോർഡിനു മുന്നിലെത്തി ഇളവ് വാങ്ങിയാണ് ജില്ലയിൽ കറങ്ങി നടന്നിരുന്നത്. മണർകാട് കുഴിപ്പുരയിടം ചിറയിൽ വീട്ടിൽ ലുതീഷ് എന്ന പുൽച്ചാടി സ്ഥിരം പ്രശ്‌നക്കാരനായിട്ട് പോലും പൊലീസിനും ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇതിനിടെ കേസിൽ ലുതീഷിനൊപ്പം അറസ്റ്റിലായ മറ്റു മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

കഴിഞ്ഞ ദിവസമാണ് നഗരമധ്യത്തിൽ മുള്ളങ്കുഴി സ്വദേശിയായ ലുതീഷിനെ പ്രദേശ വാസിയും നിരവധി ക്രിമിനൽക്കേസിൽ പ്രതിയുമായ കെ.ഡി ജോമോന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ജോമോൻ കെ.ജോസഫ് (കെ.ഡി ജോമോൻ -38)നെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഇതേ സംഘമായിരുന്നു. ജോമോനൊപ്പമുണ്ടായിരുന്ന ലുതീഷ് (28), കൂട്ടാളികളായ അരീപ്പറമ്പ് കുന്നംമ്പള്ളി സുധീഷ് (21), വെള്ളൂർ നെടുംകാലായിൽ കിരൺ (23) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനയ്ക്കു ശേഷം ബുധനാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. തുടർന്നു, വ്യാഴാഴ്ച ജോമോൻ അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനു ശേഷം ജോമോൻ അടക്കമുള്ള പ്രതികളെ ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. ഇതിനു ശേഷം തെളിവെടുപ്പിനു എത്തിക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ചാടി നടക്കും പുൽച്ചാടി; കൊടും ക്രിമിനലായ ഗുണ്ട

മണർകാട് പ്രദേശത്ത് പൊലീസിനും നാട്ടുകാർക്കും സ്ഥിരം പ്രശ്‌നക്കാരനാണ് ലുധീഷ് എന്ന പുൽച്ചാടി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായി സ്ഥിരം പ്രശ്‌നം ഉണ്ടാക്കുന്നതാണ് ലുധീഷിന്റെ രീതി. ഗുണ്ട എന്ന പേരിൽ മുൻപ് മണർകാട്ടും, കോട്ടയത്തും, കഞ്ഞിക്കുഴിയിലെ ബാറിലും ഇയാൾ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് 2020 നവംബർ 11 ന് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. എന്നാൽ, കാപ്പ ചുമത്തിയ ശേഷം ഇയാൾ ബോർഡിനെ സമീപിച്ച് ഇളവ് വാങ്ങുകയായിരുന്നു. ഇതിനു ശേഷം ഇയാൾ ഗുണ്ടാ അക്രമ പ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends