വീണ്ടും കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട.... രണ്ടര കോടിയുടെ സ്വര്‍ണം പിടികൂടി, സ്ത്രീ ഉള്‍പ്പെടെ ആറ് പേര് കസ്റ്റംസ് പിടിയില്‍
വീണ്ടും കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട.... രണ്ടര കോടിയുടെ സ്വര്‍ണം പിടികൂടി, സ്ത്രീ ഉള്‍പ്പെടെ ആറ് പേര് കസ്റ്റംസ് പിടിയിലായി.
അഞ്ച് കിലോയിലധികം സ്വര്‍ണമാണ് 6 വ്യത്യസ്ത കേസുകളില്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെ കസ്റ്റംസ് പിടിയിലായി. .
താമരശ്ശേരി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കര്‍ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍, മലപ്പുറം സ്വദേശി ഷെയ്റ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.
സംഭവത്തില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കസ്റ്റംസ് . ബാഗിനുള്ളില്‍ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്സ്യൂളാക്കിയുമാണ് സ്വര്‍ണം കടത്തിയത്.
"
https://www.facebook.com/Malayalivartha