തൊടുപുഴയില്‍ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികനായ റിട്ട.എസ്ഐയ്ക്ക് ദാരുണാന്ത്യം
തൊടുപുഴയില്‍ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികനായ റിട്ട.എസ്ഐയ്ക്ക് ദാരുണാന്ത്യം. തൊടുപുഴയിലാണ് സംഭവം നടന്നത്. ആറ്റുപുറത്ത് ചന്ദ്രന് ആണ് മരിച്ചത്.
തൊടുപുഴ-ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന അന്ന എന്ന ബസാണ് അപകടമുണ്ടാക്കിയത്. ചന്ദ്രന്റെ തലയില്‍ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.
കൈയിലുണ്ടായിരുന്ന റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ വച്ചാണ് മരിച്ചയാളെ കുറിച്ച് സൂചന ലഭിച്ചത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
al
https://www.facebook.com/Malayalivartha