Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

ഇരുപതാം വയസ്സിൽ വിധവയും ഒരു പെൺകുട്ടിയുടെ അമ്മയുമായി; ജോലി ചെയ്യുന്നിടത്ത് ലൈംഗിക ആക്രമണം നേരിട്ടതോടെ സമാധാനത്തോടെ ജീവിക്കാൻ കണ്ടെത്തിയത് മറ്റൊരു വഴി; 36 വർഷങ്ങൾക്ക് ശേഷം തങ്ങൾക്കൊപ്പം ഉണ്ടായിരുന്നത് ആൺ വേഷം കെട്ടിയ പെണ്ണായിരുന്നു എന്ന ഞെട്ടലിൽ ഒരു ഗ്രാമം

16 MAY 2022 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു

വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..

മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..

ലൈംഗികാതിക്രമങ്ങൾ തടയാൻ ഒരു പെൺകുട്ടി ശ്രമിച്ചത് അൽപ്പം കടന്ന കൈ. പുരുഷനിൽ നിന്നുള്ള അതിക്രമം തടയാൻ പുരുഷ വേഷം കെട്ടുകയായിരുന്നു യുവതി. തമിഴ്നാട്ടിലെ തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമവാസികളാകെ ഇത് കേട്ട് അമ്പരന്നിരിക്കുകയാണ് . ‘മുത്തു’ എന്ന് ഞങ്ങൾ വിളിച്ച വ്യക്തി ആണല്ല പെണ്ണാണ് എന്നവർ അറിഞ്ഞത് നടുക്കത്തോടെയാണ്.

അവർ തന്നെയാണ് താൻ എസ്.പേച്ചിയമ്മാളാണെന്നു വെളിപ്പെടുത്തിയത്. 36 വർഷങ്ങളാണ് ഇങ്ങനെ കഴിഞ്ഞത്. വിധവാ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാനാവത്ത അവസ്ഥയാണ് ഇപ്പോൾ . ആരോഗ്യം മോശമായത് കൊണ്ടാണ് രഹസ്യം വെളിപ്പെടുത്തിയതെന്നു പേച്ചിയമ്മാൾ വെളിപ്പെടുത്തി. ഇരുപതാം വയസ്സിൽ വിധവയും ഒരു പെൺകുട്ടിയുടെ അമ്മയുമായി ഇവർ മാറി. ഇതോടെ പുരുഷവേഷത്തിലേക്കു ചേക്കേറുകയായിരുന്നു. 57 ആം വയസ്സിലാണ് തുടങ്ങിയത്.

ഭർത്താവ് ശിവ 15–ാം ദിവസം മരിച്ചു. അപ്പോൾ പേച്ചിയമ്മാൾ ഗർഭിണിയായിരുന്നു. മകൾ ഷൺമുഖസുന്ദരി പിറന്നപ്പോൾ വേറെ വിവാഹം വേണ്ടെന്നു വച്ചു. ജീവിതം മകൾക്കായിഉഴിഞ്ഞു വച്ചു. ജോലി ചെയ്ത സ്ഥലങ്ങളിൽ ലൈംഗിക ആക്രമണം നേരിട്ടു. അപ്പോൾ പുരുഷനായിക്കഴിയുന്നതാണു നല്ലതെന്ന് ചിന്തിച്ചു. . തിരുച്ചെന്തൂരിലെ മുരുകൻ ക്ഷേത്രത്തിലെത്തിയായിരുന്നു മുടി വെട്ടി കളഞ്ഞത്. ഷർട്ടും ലുങ്കിയും കഴുത്തിലൊരു കറുത്ത ചരടും അതിൽ മുരുകന്റെ ചിത്രവും ധരിച്ച് ആണായി.

20 വർഷം മുൻപായിരുന്നു കാട്ടുനായ്ക്കൻ പട്ടിയിൽ വന്നു താമസം തുടങ്ങിയത്. പെയിന്റിങ് ജോലിയും കെട്ടിടം പണിയും ചെയ്തു. ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കി മുത്തുവായി അവിടെ തന്നെ ജീവിക്കുകയായിരുന്നു. ഒരു വർഷം മുന്നേ ലഭിച്ച തൊഴിലുറപ്പു പദ്ധതി രേഖയിൽ ഒഴികെ, ആധാർ കാർഡും റേഷൻ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ളവയിൽ പേരു മുത്തു എന്നാണ്. അടുത്ത ബന്ധുക്കൾക്കും മകൾക്കും മാത്രമേ സത്യം അറിയുള്ളൂ. മകളെ വിവാഹം കഴിപ്പിച്ചു. സ്വന്തമായി വീടോ സമ്പാദ്യമോ ഇല്ല ഇവർക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (18 minutes ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (39 minutes ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (1 hour ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (1 hour ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (1 hour ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (2 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (2 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (3 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റി ഈ മാസം 30 വരെ കസ്റ്റഡിയില്‍  (3 hours ago)

കേരളത്തിൽ ഏഴ് ദിവസം ഇടിയും മഴയും  (3 hours ago)

സ്വർണവില ഒരു ലക്ഷത്തിലേക്കോ?  (3 hours ago)

ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന ജിസേലിന്റെ വാക്കുകള്‍  (3 hours ago)

യുദ്ധത്തിന് തയ്യാറാണെന്ന് പാകിസ്താന്‍  (4 hours ago)

മികച്ച ബ്രാന്‍ഡിനുള്ള മെട്രോ ഫുഡ് അവാര്‍ഡ് മില്‍മയ്ക്ക് അവാര്‍ഡ് വിതരണം ചെയ്തു...  (4 hours ago)

Malayali Vartha Recommends