Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം... ഇന്നു പുലര്‍ച്ചെയോടെയായിരുന്നു അപകടം, ബസ് യാത്രികരായ അഞ്ചു പേര്‍ക്കു പരുക്ക്.... ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു

17 MAY 2022 08:31 AM IST
മലയാളി വാര്‍ത്ത

ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം... ഇന്നു പുലര്‍ച്ചെയോടെയായിരുന്നു അപകടം, ബസ് യാത്രികരായ അഞ്ചു പേര്‍ക്കു പരുക്ക്.... ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.


തൃശൂര്‍ ദേശീയപാതയിലെ ആമ്പല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ ബസ് കാറിനുമുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബസ് യാത്രികരായ അഞ്ചു പേര്‍ക്കു നിസാര പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5.10നായിരുന്നു അപകടം നടന്നത്.



സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനു പിറകില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.


അതേസമയം വീടെന്ന സ്വപ്നം ബാക്കിയാക്കി.... കര്‍ണാടകയിലെ ബെല്‍ഗാമില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അവധിയാഘോഷിക്കാന്‍ നാട്ടിലേക്ക് വന്ന മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മക്കള്‍ ഗുരുതരപരുക്കകളോടെ ആശുപത്രിയില്‍.



വെങ്ങാനൂര്‍, പനങ്ങോട്, മുട്ടയ്ക്കാട് തുലവിളക്ക് സമീപത്ത് കിഴക്കെ വിളവീട്ടില്‍ ബിനു രാജയ്യന്‍ (44), ഭാര്യ ഷീന എസ്.എസ് (38) എന്നിവരാണ് ദാരുണമായി മരിച്ചത്. മക്കളായ നവീന്‍ (17), നിമിഷ (12) എന്നിവരെ ഗുരുതര പരിക്കുകളോടെ ബെല്‍ഗാം സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശങ്കേശ്വര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം നടന്നത്.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായ ബിനു വര്‍ഷങ്ങളായി നവി മുംബയിലെ നേറുല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായി നേറുല്‍ സെക്ടര്‍ 14ലാണ് താമസിച്ചു വരുന്നത് .

 



ഞായറാഴ്ച രാവിലെ ആറിനാണ് കുടുംബം യാത്ര ആരംഭിച്ചത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനായി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന മഹേന്ദ്ര സൈലോ കാര്‍ തലകീഴായി മറിഞ്ഞെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ബന്ധുക്കള്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി ബെല്‍ഗാമിലേക്ക് പോയി. കഴിഞ്ഞയാഴ്ച നാട്ടിലെത്തുമെന്ന് ബിനു ബന്ധുക്കളോട് പറഞ്ഞെങ്കിലും ജോലിയുടെ തിരക്ക് കാരണം വരാന്‍ കഴിഞ്ഞില്ല.'



ധനുവച്ചപുരം കരിക്കകം സ്വദേശിയായ ബിനു തുലവിള ലൂഥറന്‍ ചര്‍ച്ചിന് സമീപത്തായി വാങ്ങിയ ഭൂമിയില്‍ വീട് വയ്ക്കാനും പദ്ധതിയിട്ടിരിക്കുകയായിരുന്നു. ആ സ്വപ്നം ബാക്കിയാക്കിയാണ് ബിനുവും ഭാര്യയും യാത്രയായത്. ഇവരുടെ വേര്‍പാട് ഉറ്റവരെയും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (5 minutes ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (20 minutes ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (59 minutes ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (1 hour ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (2 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (3 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (3 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (3 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends