ഇന്നത്തെ നോമിനേഷൻ ഡിബേറ്റ്ൽ ഒരുപൊടിക്ക് പോലും വിട്ടുകൊടുക്കാതെ സംസാരിച്ചു മുന്നേറിയത് ലക്ഷ്മിയേച്ചിയും വിനയ്യുമാണ്; ഒരു വല്യ കൈയ്യടി എന്റെ ചേച്ചികുട്ടിക്കും വിനയ്ക്കും; ബാക്കി എല്ലാരും പുത്തരിക്കണ്ടം മൈതാനം പോലെ വളരെ വിശാലമായ മനസ്സുകളുടെ ഉടമകൾ ആണെന്ന് മനസ്സിലായി; ബിഗ്ബോസ് റിവ്യൂ പങ്കു വച്ച് നടി അശ്വതി

ഇന്നത്തെ നോമിനേഷൻ ഡിബേറ്റ്ൽ ഒരുപൊടിക്ക് പോലും വിട്ടുകൊടുക്കാതെ സംസാരിച്ചു മുന്നേറിയത് ലക്ഷ്മിയേച്ചിയും വിനയ്യുമാണ്..ഒരു വല്യ കൈയ്യടി എന്റെ ചേച്ചികുട്ടിക്കും വിനയ്ക്കും. ബാക്കി എല്ലാരും പുത്തരിക്കണ്ടം മൈതാനം പോലെ വളരെ വിശാലമായ മനസ്സുകളുടെ ഉടമകൾ ആണെന്ന് മനസ്സിലായി.എന്താണ് നിങ്ങളുടെ അഭിപ്രായം? ബിഗ്ബോസ് റിവ്യൂ പങ്കു വച്ച് നടി അശ്വതി.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്നത്തെ നോമിനേഷൻ ഡിബേറ്റ്ൽ ഒരുപൊടിക്ക് പോലും വിട്ടുകൊടുക്കാതെ സംസാരിച്ചു മുന്നേറിയത് ലക്ഷ്മിയേച്ചിയും വിനയ്യുമാണ്..ഒരു വല്യ കൈയ്യടി എന്റെ ചേച്ചികുട്ടിക്കും വിനയ്ക്കും. ബാക്കി എല്ലാരും പുത്തരിക്കണ്ടം മൈതാനം പോലെ വളരെ വിശാലമായ മനസ്സുകളുടെ ഉടമകൾ ആണെന്ന് മനസ്സിലായി.എന്താണ് നിങ്ങളുടെ അഭിപ്രായം?
റോൺസൺ വിൻസെന്റ് : ഇദ്ദേഹത്തിന്റെ ഗെയിം രീതി കാണുമ്പോൾ എല്ലാം എനിക്ക് മനസ്സിൽ വരുന്നത് മുയലുമായി ഓട്ട പന്തയത്തിന് പോയ ആമയെയാണ്.ഒന്ന് നോക്കി വെച്ചോളൂ മെല്ലെ ആണ് പോക്ക് പക്ഷേ എത്തേണ്ട ഇടതു ആദ്യം എത്തി നിൽക്കുന്നുണ്ടാകും.. ടോപ് 5ൽ വരാൻ സാധ്യത തോന്നുന്ന ഒരു കോണ്ടെസ്റ്റന്റ്.
ബൈ ... ബൈ നിമിഷ. തിരിച്ചു വരവിൽ ഒരുപാട് മാറ്റങ്ങൾ വന്നു.. പക്ഷെ ജാസ്മിനെ സ്നേഹിച്ചു സ്നേഹിച്ചു വല്ലാതെ വഴിതെറ്റിച്ചു. നല്ലൊരു കണ്ടൻറ് മേക്കർ ആയിരുന്നു.എനിവ്വേ ബേസ്റ്റ് വിഷസ്. സേവ് ആയ എല്ലാവർക്കും ആശംസകൾ . ജാസ്മിൻ നിമിഷ എവിക്ക്റ്റഡ് എന്ന ആ കാർഡ് വലിച്ചു കീറിയത് അത്രക്കങ്ങോട്ട് ശെരിയായില്ല എന്ന് തോന്നിയവർ ആരൊക്കെ എന്ന് പറയൂ കാണട്ടെ.
https://www.facebook.com/Malayalivartha