Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

അമ്മ മരിച്ചാല്‍ അമ്മയെയും വെട്ടിത്തിന്നുമോ?- നടി നിഖില വിമലിന്‍റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

18 MAY 2022 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി

എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..

കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിനും വേണ്ടെന്ന് പറഞ്ഞ നടി നിഖില വിമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു. ജോ ആന്‍റ് ജോ എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില വിമലിന്‍റെ വിവാദ പ്രതികരണം ഉണ്ടായത്. "നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാപറഞ്ഞത് പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന്. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന ഒരു സിസ്റ്റമേ ഇല്ല" - ഇതായിരുന്നു നടി നിഖില വിമലിന്‍റെ പ്രതികരണം.

 

എന്നാൽ അമ്മ മരിച്ചാല്‍ അമ്മയെയും വെട്ടിത്തിന്നുമോ? എന്ന ചോദ്യമാണ് ഒരു യുവാവ് ചോദിക്കുന്നത് ചോദിക്കുന്നത്."സൂടാപ്പികളെ സുഖിപ്പിക്കുന്ന വർത്തമാനം പറഞ്ഞാല് മാത്രമേ സിനിമയിൽ നല്ല ചാൻസ് കിട്ടൂ."- നിഖിലയുടെ പ്രതികരണത്തിന് പിന്നിലെ ചേതോവികാരം ഇതാണെന്നാണ് മറ്റൊരു പ്രതികരണം.

 

"മനുഷ്യരെ ഭക്ഷിക്കുന്നവർ ചില ദ്വീപുകളിൽ ഉണ്ടെന്ന് പറയപ്പെടുന്നു. മനുഷ്യരെ ഭക്ഷിക്കാൻ അനുവദിക്കാത്തത് ശരിയായ നടപടി ആണോ?"- അരുണ്‍ കിംഗ് എന്ന വ്യക്തിയുടെ പ്രതികരണമാണിത്. "പൂച്ചയെ ഭയക്കാത്തവരെന്തിനാ പുലിയെ ഭയക്കുന്നത്. ...ലോകത്തെല്ലാം ഒരുപോലെയല്ലാ.....ഓരോന്നിനേയും അതാതിന്റെ തലങ്ങളിലേ വിലയിരുത്താവൂ.....


ഓരോന്ന് ഏതെങ്കിലുമൊരു പടത്തിൽ തലകാണിക്കും....പിന്നെ വാർത്തയിൽ നിറയാൻ , ബുദ്ധിജീവിചമഞ്ഞ് ഇറങ്ങിക്കോളും , ഓരോ വിവരക്കേടുകളും പൊക്കിപ്പിടിച്ച്.....!"- സുരേഷ് കുമാര്‍ എന്നയാൾ പറയുന്നു.

 

"ഇവളോട് പറ പട്ടി, ആന, പൂച്ച ഒന്നിനേം മാറ്റി നിർത്തണ്ടെന്ന്.എല്ലാത്തിനേം തിന്നട്ടെ . പോത്തിനോട് റിഗ്വേദം ഓതിയിട്ട് ഒരു കാര്യവുമില്ല" - ബാലഗോപാല്‍ എന്നയാള്‍ പ്രതികരിക്കുന്നു. സഭ്യമല്ലാത്ത ഒട്ടേറെ പ്രതികരണങ്ങളും വന്നിട്ടുണ്ട്.

 

പശുവിന് എതിരായി പറഞ്ഞതിനാല്‍ നിഖിലയ്ക്ക് ഒരു അവാർഡ് ഉടൻ പ്രതീക്ഷിക്കാം എന്നും ഒരു വായനക്കാരന്‍. "കുഞ്ഞായിരിക്കുമ്പോൾ സ്വന്തം അമ്മയുടെ മുലപാലും പിന്നീട് പശുവിന്റെ മുലപാലും മനുഷ്യർ കുടിക്കുന്നു. പശുവിന്റെ പാൽ മനുഷ്യൻ പഴയകാലം മുതൽ കുടിച്ചിരുന്നു. പണ്ട് മറ്റ് മൃഗങ്ങളുടെ പാൽ ഇന്ത്യയിൽ മനുഷ്യർ ഉപയോഗിച്ചിരുന്നില്ല. സ്വന്തം അമ്മയെ ബഹുമാനിക്കുന്നതുപോലെ പശുവിനെയും ബഹുമാനിക്കുന്നു.

 

അതുകൊണ്ട് പശുവിനെയും അമ്മയായി കരുതുന്നു. ഇത് നിർബന്ധമല്ല. അമ്മയെ കാമാസക്തിയോട് കൂടി സമീപിക്കുന്നവരും ബലാത്സംഗം ചെയ്യുന്നവരും ഈ സമൂഹത്തിലുണ്ട്. മൃഗഭോഗം പശുഭോഗം ഒക്കെ നടത്തുന്നവരും ഉണ്ട്. അമ്മയോടും പശുവിനോടും മറ്റുള്ളവരോടും എങ്ങനെ പെരുമാറണം എന്നത് ഒരു വ്യക്തിയുടെ സ്വഭാവവും സംസ്കാരവും അനുസരിച്ചാണ്. ആടിന്റെയും എരുമയുടെയും കഴുതയുടെയും പാൽ കുടിക്കുന്നവർക്ക് ഈ മൃഗങ്ങളെ മാതൃതുല്യം ബഹുമാനിക്കാൻ അവകാശമുണ്ട്." - എന്നും ഒരു വായനക്കാരന്‍ വിവേകപൂര്‍വ്വം പ്രതികരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (8 minutes ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 minutes ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (17 minutes ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (26 minutes ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (40 minutes ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (1 hour ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (1 hour ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (1 hour ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (3 hours ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (3 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (4 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (4 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (4 hours ago)

Malayali Vartha Recommends