പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

ആര്‍എസ്എസ്-എസ്എന്‍ഡിപി ബന്ധത്തിനു താന്‍ ഒത്താശ ചെയ്യുന്നുവെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മതേതരവാദിയാകാന്‍ തനിക്കു പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സിപിഎമ്മില്‍ നിന്നും അണികള്‍ ബിജെപിയിലേയ്ക്ക് ചോരുന്നതാണ് പിണറായിയെ രോഷാകുലനാക്കുന്നത്. അധികാരത്തിനായി 1979ലും 89ലും ആര്‍എസ്എസിനെ കൂട്ടുപിടിച്ചത് സിപിഎം ആണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha