ശാശ്വതീകാനന്ദയുടെ മരണം: കുടുംബത്തിനു സ്വീകാര്യമായ അന്വേഷണം വേണമെന്ന് സുധീരന്‍

സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബത്തിനു കൂടി സ്വീകാര്യമായ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. മരണത്തെക്കുറിച്ചുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും സുധീരന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























