പണം നല്‍കാത്തതിനാല്‍ ആംബുലന്‍സ് സര്‍വീസ് വൈകിപ്പിച്ചു... ചികിത്സ വൈകി രോഗി മരിച്ചതായി പരാതി

പണം നല്‍കാത്തതിനാല്‍ ആംബുലന്‍സ് സര്‍വീസ് വൈകിപ്പിച്ചു. ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് സര്‍വീസ് വൈകിപ്പിച്ചത്. ആംബുലന്‍സ് െ്രെഡവര്‍ക്കെതിരെ അസ്മയുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് വന്നു. ആംബുലന്‍സ് ഫീസ് സംഘടിപ്പിച്ച് നല്‍കി അരമണികൂറോളം വൈകിയാണ് സര്‍വീസ് നടത്തിയത്.
https://www.facebook.com/Malayalivartha


























