Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഗവർണറുടെ നടപടി ചോദ്യംചെയ്യാമെന്ന് സർക്കാരിന് നിയമോപദേശം...ബില്ലുകൾ തന്നിഷ്ടപ്രകാരം തടഞ്ഞുവച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം... ബില്ലിൽ എത്രയുംവേഗം തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ.... ബില്ലിൽ ഗവർണർക്ക് നാല് അധികാരങ്ങൾ

13 JULY 2023 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ നിയമനടപടിക്ക് തന്നെ. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി ചോദ്യംചെയ്യാമെന്ന് സർക്കാരിന് നിയമോപദേശം കിട്ടി. മുതിർന്ന അഭിഭാഷകരായ ഫാലി എസ് നരിമാനും കെ കെ വേണുഗോപാലുമാണ് നിയമോപദേശം നൽകിയത്. ഈ സാഹചര്യത്തിൽ ഉടൻ നിയമ നടപടി തുടങ്ങും

 

 

 

ബില്ലുകൾ തന്നിഷ്ടപ്രകാരം തടഞ്ഞുവച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. ബില്ലിൽ എത്രയുംവേഗം തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ. ബില്ലിൽ ഗവർണർക്ക് നാല് അധികാരങ്ങളാണ് ഭരണഘടന നൽകുന്നത്. ബിൽ അതേപടി അംഗീകരിക്കുക, തനിക്ക് വ്യക്തത വരുന്നതുവരെ തടഞ്ഞുവയ്ക്കുക, പുനഃപരിശോധനയ്ക്ക് തിരിച്ചയക്കുക, രാഷ്ട്രപതിക്ക് അയക്കുക. തിരിച്ച് അയക്കുന്ന ബിൽ വീണ്ടും സഭ പാസാക്കിയാൽ ഗവർണർ ഒപ്പിടണം. അതുകൊണ്ടാണ് വ്യക്തത വരുന്നതുവരെ തടഞ്ഞുവയ്ക്കുക എന്ന മാർഗം ദുരുപയോഗം ചെയ്യുന്നത്. ഇതിലും എത്രയുംവേഗം തീരുമാനമെടുക്കണം എന്നാണ് വ്യവസ്ഥ. തീരുമാനവും അതിന്റെ കാരണവും സർക്കാരിനെ അറിയിക്കണം.

 

 

 

ഇത് ചെയ്യാതെ സർക്കാരിനെ ഇരുട്ടിൽ നിർത്താനാണ് ഗവർണറുടെ ശ്രമം. ബില്ലിന്മേൽ വ്യക്തത വരുത്തുന്നതിനുള്ള സമയപരിധി സംബന്ധിച്ച വിഷയം കോടതി മുമ്പാകെ അവതരിപ്പിക്കും. നിശ്ചിത കാലാവധി നിർണയിക്കണമെന്ന് ആവശ്യപ്പെടാനാണ് നിയമ വകുപ്പിന്റെയും ഉപദേശം. ഇതനുസരിച്ചാകും കോടതിയെ സമീപിക്കുക. കോടതിയിൽ നിന്നും അനുകൂല നടപടിയാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഗവർണ്ണർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. അതുകൊണ്ട് തന്നെ വലിയൊരു ഭരണഘടനാ കേസായി ഇത് മാറാനും സാധ്യതയുണ്ട്.

 

 

 

കേരള സഹകരണ സംഘങ്ങൾ ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ, സർവകലാശാലാ ഭേദഗതി ബിൽ (ട്രിബ്യൂണലുകളുടെ നിയമനം), സർവകലാശാല രണ്ടാം നമ്പർ ഭേദഗതി ബിൽ, കേരള വനം (നിക്ഷിപ്തമാക്കലും ഏറ്റെടുക്കലും) ബിൽ, കലിക്കറ്റ് സർവകലാശാല സെനറ്റും സിൻഡിക്കറ്റും (അഡ്ഹോക് അറേഞ്ച്മെന്റ്) ബിൽ, കേരള പൊതുജനാരോഗ്യ ബിൽ, കേരള സർവകലാശാല രണ്ടാം നമ്പർ ഭേദഗതി ബിൽ ഉൾപ്പെടെ സർവകലാശാല നിയമ ഭേദഗതികൾ ബില്ലടക്കമാണ് തടഞ്ഞുവച്ചിരിക്കുന്നത്.

 

 

ഇതിൽ കേരള ലോകായുക്താ ഭേദഗതി ബിൽ സംസ്ഥാന സർക്കാരിന് പ്രധാനപ്പെട്ടതാണ്. മുഖ്യമന്ത്രിയെ അടക്കം ബാധിക്കുന്ന കേസാണ് ഇത്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീംകോടതിയിൽ നിയമ പോരാട്ടത്തിന് പോകുന്നത്. തടഞ്ഞു വച്ച പല ബില്ലുകളിലേയും നടപടികൾ കോടതി പരിഗണനയിലൂമാണ്. അതിനിടെ ഈ ബില്ലുകളെല്ലാം രാഷ്ട്രപതിക്ക് ഗവർണ്ണർ അയയ്ക്കുമെന്ന സൂചനകളുമുണ്ട്. ഏതായാലും കരുതലോടെയാകും ഇടപെടൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (38 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (50 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (59 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

Malayali Vartha Recommends