കണ്ണൂരില്‍ ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു...

കണ്ണൂരില്‍ ബാറിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ ബാറില്‍ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. ചിറക്കല്‍ കീരിയാട് സ്വദേശി റിയാസ് ആണ് മരിച്ചത്.
അതേസമയം, റിയാസിനെ കൊലപ്പെടുത്തിയ പ്രതി നിസാമിനെ ഇതുവരെ പിടികൂടാനായില്ല. ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha



























