Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഏറെ പഴികേട്ട സിൽവർ ലൈനിനു ബദലായി, ഇ.ശ്രീധരന്റെ അർദ്ധ അതിവേഗപാത....കോൺഗ്രസിനെ വീഴ്ത്താനുള്ള ബി.ജെ.പി - സി.പി.എം അന്തർധാര...ആയുധമാക്കാൻ കോൺഗ്രസ്സും...സംശയാസ്പദമെന്നാണ് കോൺഗ്രസ് വാദം...

14 JULY 2023 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ഇപ്പോഴത്തെ കേരളത്തിലെ രാഷ്ട്രീയ നീക്കങ്ങളിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ തെറ്റ് പറയാതെ ഇരിക്കാൻ സാധിക്കില്ല. കാരണത്തെ അത്തരം രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത് . ഏറെ പഴികേട്ട സിൽവർ ലൈനിനു ബദലായി ഇ.ശ്രീധരന്റെ അർദ്ധ അതിവേഗപാത സ്വീകരിക്കുന്ന സർക്കാർ, വികസന രാഷ്ട്രീയം ചർച്ചയാക്കി ലോക്സഭാ തിരഞ്ഞെടുപ്പ് അനുകൂലമാക്കാമെന്ന് കണക്കുകൂട്ടുന്നു. പിണറായി സർക്കാരിന് തുടർച്ച കിട്ടിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വികസന മുദ്രാവാക്യമാണ്.വലുതായി ഭൂമി ഏറ്റെടുക്കൽ വേണ്ടത്തതാണ് ശ്രീധരന്റെ സെമി ഹൈസ്പീഡ് പദ്ധതി. എലിവേറ്റഡ്, അണ്ടർഗ്രൗണ്ട് പാതയാണ്. അതുകൊണ്ടു തന്നെ വലിയ തോതിൽ എതിർപ്പുയരില്ലെന്നും വികസന മുദ്രാവാക്യം വോട്ടാവുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടിയ യു.ഡി.എഫിനെ കുഴയ്ക്കുന്നതും ഇതാണ്. കോൺഗ്രസിനെ വീഴ്ത്താനുള്ള ബി.ജെ.പി - സി.പി.എം അന്തർധാരയാണ് പുറത്തായതെന്ന പ്രചാരണം കൊണ്ട് പ്രതിരോധിക്കാനാണ് അവരുടെ ശ്രമം.

 

ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടെന്ന് ആരോപിച്ച് ഇന്നലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പി നേതാക്കളുമായി അടുപ്പമുള്ള കെ.വി. തോമസിനെ മുൻനിറുത്തിയുള്ള നീക്കം സംശയാസ്പദമെന്നാണ് കോൺഗ്രസ് വാദം.വന്ദേഭാരത് വന്നതോടെ സർക്കാരിന് സിൽവർ ലൈനിനെക്കുറിച്ച് മിണ്ടാട്ടം മുട്ടിയിരുന്നു.എന്നാൽ വന്ദേഭാരതിന് കേരളത്തിൽ കിട്ടുന്ന വൻ സ്വീകരണം വേഗ ട്രെയിനിന് ഭൂരിഭാഗം പേരും അനുകൂലമെന്നതിന്റെ സൂചനയാണ്. ഇതാണ് ശ്രീധരന്റെ ആശയവുമായി മുന്നോട്ടു പോകാൻ സർക്കാരിന് ധൈര്യം പകരുന്നത്. ബി.ജെ.പി അനുകൂലിയാണെങ്കിലും മെട്രോമാന് രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹത്തിൽ സ്വീകാര്യതയുണ്ട്. അദ്ദേഹം നടപ്പാക്കുന്ന പദ്ധതികളുടെ വിജയമാണ് കാരണം.

സിൽവർലൈനിനെ കേന്ദ്രവും സംസ്ഥാന ബി.ജെ.പിയും ഒരുപോലെ എതിർത്തിരുന്നു. അതേസമയം, ഇ. ശ്രീധരനിലൂടെയുള്ള ബദൽ നീക്കത്തിന് സംസ്ഥാന ബി.ജെ.പി സഹകരണം പ്രഖ്യാപിച്ചിരിക്കയാണ്. ശ്രീധരന്റെ കുറിപ്പ് കെ.വി. തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.കെ-റെയിൽ കോർപ്പറേഷന് കീഴിലാണ് സിൽവർലൈൻ പദ്ധതി ആസൂത്രണം ചെയ്തതെങ്കിൽ പുതിയ പാത ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ ഏല്പിക്കണമെന്നാണ് ശ്രീധരന്റെ നിർദ്ദേശം. എന്നാൽ, ഇതും കെ-റെയിൽ മുഖാന്തിരം ഡൽഹി മെട്രോയ്ക്ക് ഉപകരാർ നൽകാവുന്നതേയുള്ളൂ. ശ്രീധരനും വിയോജിക്കില്ലെന്നാണ് നിഗമനം.ബു​ള്ള​റ്റ് ​ട്രെ​യി​ൻ,...350​ ​കി.​മീ​ ​വേ​ഗം..​ ​ശ്രീ​ധ​ര​ന്റെ​ ​ശു​പാ​ർ​ശ​യി​ൽ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത് 350​ ​കി.​മീ​ ​വേ​ഗ​ത​യു​ള്ള​ ​കേ​ര​ള​ ​ബു​ള്ള​റ്റ് ​ട്രെ​യിൻ

 

​ ​ തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്ന് ​ക​ണ്ണൂ​ർ​ ​വ​രെ​ ​യാ​ത്രാ​സ​മ​യം​ ​ര​ണ്ടു​ ​മ​ണി​ക്കൂ​ർ​ 12​ ​മി​നി​ട്ട് ​മാ​ത്രം
​ ​ സി​ൽ​വ​ർ​ലൈ​നി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​-​ ​ക​ണ്ണൂ​ർ​ ​യാ​ത്ര​യ്ക്ക് 3​ ​മ​ണി​ക്കൂ​ർ​ 16​ ​മി​നി​റ്റു​ ​വേ​ണം
​ ​നി​‌​‌​ർ​ദ്ദി​ഷ്ട​ ​റെ​യി​ലി​ന്റെ​ ​ദൈ​ർ​ഘ്യം​ 430​ ​കി.​മീ​റ്റ​ർ.​ ​ഇ​തി​ൽ​ 105​ ​കി.​മീ​റ്റ​ർ​ ​ദൂ​രം​ ​തു​ര​ങ്ക​പാ​ത​യാ​ണ്
​ 2015​-​ൽ​ ​അ​തി​വേ​ഗ​ ​പാ​ത​യ്ക്ക് ​ചെ​ല​വ് 1.27​ല​ക്ഷം​ ​കോ​ടി​ ​ക​ണ​ക്കാ​ക്കി​യെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ 1.5​ ​ല​ക്ഷം​ ​കോ​ടി​യാ​കും
​ ​ ജ​പ്പാ​ൻ,​ ​ചൈ​ന,​ ​യൂ​റോ​പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഹൈ​സ്പീ​ഡ് ​ട്രെ​യി​ൻ​ ​വാ​ങ്ങേ​ണ്ടി​വ​രും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (13 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (52 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends