Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വിനീത കൊലക്കേസ് : പേരൂര്‍ക്കട അമ്പലമുക്ക് ചെടി വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് സംഭവ സ്ഥലത്തേയും പ്രതി സഞ്ചരിച്ച വഴികളിലെയും സി. സി. ടി. വി ദൃശ്യങ്ങള്‍ നല്‍കണമെന്ന് കോടതി

15 JULY 2023 07:31 AM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

പേരൂര്‍ക്കട അമ്പലമുക്ക് ചെടി വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് സംഭവ സ്ഥലത്തേയും പ്രതി സഞ്ചരിച്ച വഴികളിലെയും സി. സി. ടി. വി ദൃശ്യങ്ങള്‍ നല്‍കണമെന്ന് കോടതി.

ഒന്നാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. പി. അനില്‍ കുമാറാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പ്രോസിക്യൂഷനോട് നിര്‍ദ്ദേശിച്ചത്. ന്യായ വിചാരണക്ക് പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന റെക്കോര്‍ഡുകളുടെ പകര്‍പ്പ് പ്രതിക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന നിയമ വ്യവസ്ഥ പ്രകാരമാണ് കോടതി ഉത്തരവ്.




നെടുമങ്ങാട് കരിപ്പൂര്‍ പുലിപ്പാറ സ്വദേശിനി വിനീതയെയാണ് കന്യാകുമാരി തോവാള വെളളാമടം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന്‍ കുത്തി കൊലപ്പെടുത്തിയത്. കേസിലെ 10 ഓളം സാക്ഷികളുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വിനീതയുടെ ധരിച്ചിരുന്ന നാലര പവന്‍ തൂക്കമുളള സ്വര്‍ണ്ണമാല കവര്‍ന്ന് എടുക്കുന്നതിനാണ് രാജേന്ദ്രന്‍ പട്ടാപകല്‍ നഗര മധ്യത്തില്‍ വച്ച് വിനീതയെ കൊലപ്പെടുത്തിയത്. കോവിഡ് മഹാമാരിയുടെ മൂര്‍ദ്ധന്യ അവസ്ഥയില്‍ നഗരം കടുത്ത പോലീസ് സുരക്ഷയിലായിരുന്ന 2022 ഫെബ്രുവരി ആറിനായിരുന്നു കൊലപാതകം. ചെടിച്ചട്ടി വാങ്ങാന്‍ എന്ന വ്യാജേന കടയില്‍ എത്തിയ രാജേന്ദ്രന്‍ വിനീതയെ കൊലപ്പെടുത്തി അവരുടെ മാല കൈവശപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.



അവിടെ നിന്ന് ഓട്ടോ റിക്ഷയില്‍ മുട്ടട വയലിക്കട റോഡിലെ സര്‍ക്കാര്‍ പൊതു കുളത്തിന് സമീപം ഇറങ്ങിയ പ്രതി രക്തം പുരണ്ട ഷര്‍ട്ട് കുളത്തിലുപേക്ഷിച്ചു. ഷര്‍ട്ടിനടിയില്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ട് ധരിച്ച് ഒരു സ്‌കൂട്ടറില്‍ ലിഫ്റ്റ് അടിച്ച് ഉളളൂര്‍ ഭാഗത്തേക്ക് പോയി. അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ രാജേന്ദ്രന്‍ ജോലി നോക്കിയിരുന്ന പേരൂര്‍ക്കടയിലെ കുമാര്‍ ഹോട്ടലില്‍ എത്തി.


ഇലക്ട്രിക് ചിരവയില്‍ വച്ച് കൈ മുറിച്ച ശേഷം ഹോട്ടലുടമയോട് ചികിത്സക്കെന്ന് പറഞ്ഞ് അവധിയെടുത്ത് തമിഴ് നാട്ടിലേക്ക് പോയി. തമിഴ് നാട് തിരുനെല്‍വേലിക്ക് സമീപം കാവല്‍ കിണറിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് പോലീസ് പിന്നീട് പ്രതിയെ പിടികൂടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (29 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends