അച്ഛൻ മരിച്ചാലും വേണ്ടില്ല പെണ്ണിന് കല്യാണമാണ് മുഖ്യം എന്ന്ചിലർ ..! നെഞ്ച്പൊട്ടി കരഞ്ഞ ശ്രീലക്ഷ്മിയുടെ വിവാഹ വിഡിയോയിക്ക് താഴെ ചില മോശം സന്ദേശങ്ങൾ..! ഇത്തരക്കാർ അവഗണനയും പുച്ഛവും മാത്രമേ അർഹിക്കുന്നുള്ളൂ എന്ന് പോസ്റ്റ്..!

ശ്രീലക്ഷ്മിയുടെ വിവാഹത്തിനു മണിക്കൂറുകൾ ബാക്കി നിൽക്കെ, കഴിഞ്ഞ മാസം 28 നു രാത്രി പന്ത്രണ്ടരയോടെയാണു വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ അച്ഛൻ വടശ്ശേരിക്കോണം വലിയവിളാകം ശ്രീലക്ഷ്മിയിൽ കെ.രാജു കൊല്ലപ്പെട്ടത്. 28 നു വിവാഹത്തിന്റെ ആഹ്ലാദമുയരേണ്ട വീട്ടിൽ മരണാനന്തര ചടങ്ങുകളാണു നടന്നത്.
അന്നു മാറ്റി വച്ച വിവാഹം 17 ദിവസത്തിനു ശേഷം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെ 9.30 ന് വർക്കല ശിവഗിരി ശാരദ മഠത്തിൽ ലളിതമായ ചടങ്ങുകളോടെയാണു നടന്നത്.ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ ഇപ്പോൾ വിവാഹം കഴിക്കണ്ടായിരുന്നു എന്നാണ് അഭിപ്രായപ്പെടുന്നത് അതിലെ ചില സന്ദേശ്നങ്ങൾ ഇങ്ങനെ
വിവാഹം അല്ല ഇനി വിഷയം
https://www.facebook.com/Malayalivartha



























