Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ആമസോണ്‍ പ്രൈം ഡേ സെയിലില്‍ അത്യാകര്‍ഷകമായ ഡിസ്‌കൗണ്ട്.....ജൂലൈ 15, 16 എന്നി തിയതികളില്‍ നടക്കുന്നു...എണ്ണമറ്റ ഉത്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്....

15 JULY 2023 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ആമസോണ്‍ പ്രൈം ഡേ സെയിലില്‍ അത്യാകര്‍ഷകമായ ഡിസ്‌ക്കൗണ്ടില്‍ അവതരിപ്പിക്കുന്നത്. കൂടാതെ ഐസിഐസിഐ, എസ്ബിഐ കാര്‍ഡുകള്‍ക്ക് 10 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. തിരഞ്ഞെടുത്ത മികച്ച ഗാഡ്ജറ്റുകള്‍ക്ക് ഓഫറുകളണി നിരത്തുന്നു.ഈ വര്‍ഷത്തെ ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 15, 16 എന്നി തിയതികളില്‍ നടക്കുന്നു. കണ്ണഞ്ചപ്പിക്കുന്ന ഡിസ്‌ക്കൗണ്ടുകളുമായി എണ്ണമറ്റ ഉത്പന്നങ്ങളാണ് സെയിലില്‍ അവതരിപ്പിക്കുന്നത്. മുമ്പ് ഇറങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമല്ലാതെ ന്യൂ ലോഞ്ച് ഫോണുകള്‍ക്കും ഓഫറുണ്ട്. ഐകൂ നിയോ പ്രൈം പ്രോ 5ജി, വണ്‍പ്ലസ്സ് നോര്‍ഡ് 3 5ജി, റിയല്‍മി നാര്‍സോ 60 5ജി, സാംസങ്ങ് ഗ്യാലക്‌സി M34 5ജി എന്നിവയെല്ലാം ഓഫറില്‍ ലഭിക്കുന്നു. കൂടാതെ നിബന്ധനകളോടെ ബാങ്ക് ഓഫറില്‍ ഇവ ഇഎംഐ ഓഫറിലും സ്വന്തമാക്കാവുന്നതാണ്.

 

240*280 പിക്‌സല്‍ റെസലൂഷനില്‍ 550 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്സ് ഉള്‍പ്പെടുന്ന അത്യുജ്ജ്വലമായ ഡിസൈനാണിവയ്ക്കുള്ളത്. ഇവയുടെ ബ്ലൂടടൂത്ത് കോളിങ്ങ് സവിശേഷത ഉപയോഗിച്ച് ഡയല്‍പാഡുകള്‍ ഉപയോഗിച്ചു കോള്‍ ചെയ്യാനും അതുപോലെ തന്നെ ഗൂഗിള്‍, സിറി വോയിസ് അസിസ്റ്റന്‍സ് സപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. പത്ത് കോണ്ടാക്ടുകള്‍ വരെ സേവ് ചെയ്യാനും റീസന്റ് കോള്‍ ലോഗ് ആക്‌സസ്സ് ചെയ്യാനും പോലുള്ള ഫീച്ചറുകളും നോയിസ് സ്മാര്‍ട്ട് വാച്ചിന്റെ പുതിയ പതിപ്പ് ഉറപ്പാക്കുന്നുണ്ട്.ബ്ലൂടൂത്ത് 5.2 സ്‌പ്പോര്‍ട്ടാകുന്ന ഇന്‍ബില്‍ട്ട് മൈക്കും സ്പീക്കറുകളും കോളുകള്‍ വ്യക്തമാായി കേള്‍ക്കാന്‍ സഹായകമാണ്. ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ്ങ്, എസ്പിഓ2 ട്രാക്കിങ്ങ്, സ്ലീപ്പ് മോണിറ്ററിങ്ങ്, സ്‌ട്രെസ്സ് മനേജജ്‌മെന്റ്, ബ്രീത് പ്രാക്ടീസ്, ഫീമെയില്‍ സൈക്കിള്‍ ട്രാക്കര്‍ തുടങ്ങിയ എണ്ണമറ്റ സവിശേഷതകളാണിവയ്ക്കുള്ളത്.

നോയിസ്ഫിറ്റ് ആപ്പ് ഉപയോഗിച്ച് സ്‌റ്റൈലിനനുസരിച്ച് വാച്ച് ഫെയിസ് സെറ്റ് ചെയ്യാനായി നൂറോളം സ്‌പോര്‍ട്ട്‌സ് മോഡുകളുമിവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരൊറ്റ ചാര്‍ജ്ജില്‍ ഏഴ് ദിവസം വരെ നീണ്ട ചാര്‍ജ്ജിങ്ങ് ഉറപ്പാക്കുന്ന 260mAh ബാറ്ററി കപ്പാസിറ്റിയാണിവയ്ക്ക്.20 Hz ഫ്രീക്വന്‍സിയില്‍ 45 മണിക്കൂര്‍ വരെ പ്ലേബാക്ക് സീസണാണ് ബോട്ട് എയര്‍ഡോപ്പ് 141 ട്രൂലി വയര്‍ലെസ്സ് ഇയര്‍ബഡ്‌സ് പ്രദാനം ചെയ്യുന്നു. ലോ ലാറ്റന്‍സിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബീസ്റ്റ് മോഡ് നീണ്ട നേരത്തെ വിനോദം ഉറപ്പാക്കുന്നു. ENx എന്‍വയന്‍മെന്റല്‍ നോയിസ് ക്യാന്‍സലേഷന്‍ ടെക്ക്‌നോളജിയോട് കൂടിയ ഓരോ ഇയര്‍ബഡിലുമുള്ള ബില്‍ട്ട് ഇന്‍ മൈക്ക് പുറത്തുള്ള അനാവശ്യ ശബ്ദങ്ങളുടെ ശല്യമില്ലാതെ വോയിസ് കോള്‍ ചെയ്യാന്‍ ഉപകാരപ്രദമാണ്. വെറും അഞ്ച് മിനിറ്റ് ചാര്‍ജ്ജില്‍ 75 മിനറ്റ് വരെ നീണ്ട് നില്‍ക്കുന്ന പ്ലേടൈം ഫീച്ചറുറപ്പാക്കാന്‍ ASAP ചാര്‍ജ്ജിങ്ങിലാണിവ പ്രവര്‍ത്തിക്കുന്നത്. കേസിന് 600mAh ഉം ഇയര്‍പോഡിന് 30mAh ബാറ്ററിയുമാണിവയ്ക്ക്.

 

വര്‍ക്കൗട്ട് ചെയ്യാന്‍ അനുയോജ്യമാക്കുന്ന തരത്തില്‍ IPX4 റേറ്റുള്ളയിവ വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നുമെല്ലാം ഇയര്‍പോഡിനെ സംരക്ഷിക്കുന്നു.ജെബിഎല്‍ ഗോ ടു, വയര്‍ലെസ്സ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍ വിത്ത് മൈക്ക്.നീല, കറുപ്പ്, ഷാമ്പെയിന്‍, നേവി ബ്ലൂ, ചുവപ്പ് എന്നി ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ഒപ്പ്ടിമം ഓഡിയോ സെറ്റിങ്ങ്സില്‍ അഞ്ച് മണിക്കൂര്‍ പ്ലേടൈമിവ ഉറപ്പാക്കുന്നു. വയര്‍ലെസ്സ് ബ്ലൂടൂത്ത് സ്ട്രീമിങ്ങുള്ളയിവയ്ക്ക് IPX7 വാട്ടര്‍പ്രൂഫ് ഡിസൈനാണുള്ളത്. ലിഥിയം അയണ്‍ പോളിമര്‍ 3.7V 730mAh ബാറ്ററിയുള്ള ഇവ രണ്ടര മണിക്കൂര്‍ ചാര്‍ജ്ജില്‍ നീണ്ട നേര പെര്‍ഫോമെന്‍സുറപ്പാക്കുന്നു. ഓഡിയോ കേബിള്‍ ഔട്ട്പുട്ടുള്ളയിവയ്ക്ക് ബില്‍ട്ട്-ഇന്‍-നോയിസ്-ക്യാന്‍സലിങ്ങ് സ്പീക്കര്‍ഫോണുകളുണ്ട്.അത്യാകർഷകമായ നിരക്കുകളിലാണ് സാധനങ്ങൾ ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ലഭ്യമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (33 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends