Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മോമോ തീറ്റ മത്സരത്തിനിടെ യുവാവ് മരിച്ചു...സുഹൃത്തുക്കൾ തമ്മിൽ തമാശയായി തുടങ്ങിയ മത്സരമാണ്, ദുരന്തമായി മാറിയത്....അമിതമായ അളവിൽ മോമോ കഴിച്ചതാണ് മരണകാരണമായതെന്നാണ് സംശയം....

16 JULY 2023 08:04 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

കാണുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ് ഭക്ഷണം കഴിക്കുക എന്നത്. ചില സമയങ്ങളിൽ ഈ പ്രക്രിയയ്ക്കിടെ കാര്യങ്ങൾ തെറ്റിപ്പോകാം, ഇത് ഭക്ഷണം നിങ്ങളുടെ തൊണ്ടയിലോ അന്നനാളത്തിലോ കുടുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഈ പ്രശ്നം മൂലമുള്ള ശ്വാസംമുട്ടൽ ഉണ്ടാകാറുണ്ട്. ഗുരുതരമായ സാഹചര്യങ്ങളിൽ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാം. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുവോ നിങ്ങളുടെ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുമ്പോൾ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടയുന്നു.പാട്‌നയിലാണ് സംഭവം റിപ്പോർട്ട് ചെയുന്നു. മോമോ തീറ്റ മത്സരത്തിനിടെ യുവാവ് മരിച്ചു. 25കാരനായ ബിപിൻ കുമാർ പസ്വാനാണ് മോമോ കഴിക്കുന്നതിനിടെ മരിച്ചത്. ബീഹാറിലെ ഗോപാൽഗഞ്ചിൽ വ്യാഴാഴ്ച്ചയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിൽ തമാശയായി തുടങ്ങിയ മത്സരമാണ് ദുരന്തമായി മാറിയത്.

അമിതമായ അളവിൽ മോമോ കഴിച്ചതാണ് മരണകാരണമായതെന്നാണ് സംശയം.സംഭവത്തിൽ ബിപിന്റെ സുഹൃത്തുക്കൾക്കെതിരെ കേസെടുക്കണമെന്ന് ആരോപിച്ച് ഇയാളുടെ പിതാവ് രംഗത്തെത്തിയിട്ടുണ്ട്. മകനെ കൊലപ്പെടുത്താൻ സുഹൃത്തുക്കൾ ഗൂഢാലോചന നടത്തി. മനഃപൂർവ്വം 'മോമോ ഈറ്റിംഗ് ചലഞ്ച്' നടത്തി. ഇതിനിടെ മകനെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് ബിപിന്റെ പിതാവിന്റെ ആരോപണം.മൊബൈൽ റിപ്പയർ ഷോപ്പിലെ ജീവനക്കാരനാണ് ബിപിൻ. വ്യാഴാഴ്ച്ച പതിവുപോലെ ജോലിക്ക് പോയ ശേഷം യുവാവ് സുഹൃത്തുക്കളെ കണ്ടു. ഇതിനിടെ ഇവർ തമ്മിൽ മോമോസ് തീറ്റമത്സരം നടത്തി. 1000 രൂപ പ്രതിഫമായി തീരുമാനിച്ചിരുന്നു. 150 മോമോസ് കഴിച്ച പസ്വാൻ വൈകാതെ ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ ബിപിൻ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.ശ്വാസതടസ്സം ജീവൻ തന്നെ അപകടപ്പെടുത്തുന്ന ഒരു അടിയന്തരാവസ്ഥയാണ്. നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ ഈ ലക്ഷണങ്ങൾ അനുഭവിക്കുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം നേടുക. നിങ്ങളുടെ പ്രാദേശിക ആരോഗ്യ സേവനങ്ങളെ വിളിക്കുന്നതിന് മുമ്പ് പുറത്ത് അടിക്കുക, വയർ ഞെക്കുക തുടങ്ങിയ കാര്യങ്ങൾ ശ്വാസംമുട്ടൽ അനുഭവിക്കുന്ന ആളിൽ ചെയ്യുവാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.ചെറിയ കുട്ടികളിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത വളരെയധികമാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാത്തതിനാലാണ് ഇത്തരത്തിൽ അപകടങ്ങൾ കൂടുതലായും സംഭവിക്കുന്നത്. എന്നാൽ മുതിർന്ന ആളുകളിൽ തിടുക്കത്തിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങാൻ കാരണമാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends