സംസ്ഥാനത്ത് വീണ്ടും പനി മരണം...കണ്ണൂര്‍ തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു

കണ്ണൂര്‍ തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. കുണ്ടാംകുഴി റോഡിലെ സിറാജ്ഫാത്തിമ ദമ്പതികളുടെ മകള്‍ ഹയ ആണ് മരണപ്പെട്ടത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
https://www.facebook.com/Malayalivartha



























