Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

ആര്യയെരക്ഷിക്കാന്‍ വന്നിട്ട് വെട്ടിയിട്ട് വാഴത്തണ്ടായി ചിന്ത ജെറോം;മേയറെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ വെച്ചേക്കില്ലെ ചേച്ചിയുടെ ഡയലോഗിന് കിടിലന്‍ മറുപടി,ചിന്തേച്ചി എവിടെ പരിപാടി അവതരിപ്പിച്ചാലും ലോകതോല്‍വിയാണ്,വെളുപ്പിക്കാന്‍ വന്നിട്ട് ആര്യയെ കടിച്ചുകുടയാന്‍ ഇട്ടുകൊടുത്ത അവസ്ഥ,വാഴക്കുല ചേച്ചിയും മേയറൂട്ടിയും കൂട്ടക്കരച്ചില്‍

02 MAY 2024 08:01 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥിയെ കാണാതായി...

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്...

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..?

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!

അല്ലെങ്കിലും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് എയറില്‍ കയറുന്നത് ചിന്തയുടെ സ്ഥിരം ഏര്‍പ്പാടാണ്. ഞങ്ങളുടെ ആര്യയെ തൊടുന്നോടായെന്ന് ചോദിച്ച് കലിതുള്ളി വന്നതാ ഇപ്പോള്‍ വെട്ടിയിട്ട വാഴത്തണ്ട് പോലെ കെടപ്പുണ്ട്. ചിന്ത വന്ന് രണ്ട് ഡയലോഗ് അടിച്ചു ആര്യയ്ക്കിട്ട് വീണ്ടും തലങ്ങും വിലങ്ങും അടി. രക്ഷകയാകാന്‍ വന്നിട്ട് മേയറൂട്ടിയുടെ തലയെടുത്തോണ്ട് ദേ ചിന്ത പോകുന്നുവെന്ന് ട്രോള്‍. ആര്യയെ ആക്രമിക്കുന്ന സൈബര്‍ തെമ്മാടി കൂട്ടങ്ങളെ നിയമപരമായി നേരിടുമെന്ന ചിന്തയുടെ പഞ്ച് ഡയലോഗ് കേട്ടിട്ട് ആര്‍ക്കും പേടി വരുന്നില്ല. നോക്കൂ ചിന്തേച്ചി ഇച്ചിമുള്ളി അധോലോകം വരെ എടുത്തിട്ട് കുടയുന്നുണ്ട് സിപിഎമ്മിനെ. വിരട്ട് ഇങ്ങോട്ട് ഇറക്കല്ലെ ചെവാകില്ലെന്ന് മലയാളി മറുപടി കൊടുത്തിരിക്കുന്നത്.

ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം രോഷത്തോടെ പറഞ്ഞത്. ഇത് പറഞ്ഞ് തീര്‍ന്നതും മലയാളി നേറെ എടുത്ത് എയറില്‍ കയറ്റി. ഈ പാര്‍ട്ടിയുടെ ശാപങ്ങളാണ് ചിന്തയും ആര്യയുമൊക്കെ. കമ്മി ലേബലില്‍ കീലേരി അച്ചു കളിക്കാന്‍ ചെന്നാല്‍ ജനം കൈവെക്കും. ചങ്കിലെ ചൈനയില്‍ കൊണ്ടോയി ഇറക്കിയാല്‍ മതി ഈ ധാര്‍ഷ്ട്യം. അല്ലെങ്കില്‍ പാര്‍ട്ടി ആപ്പീസില്‍ കൊണ്ടുപോയി കാണിച്ചാല്‍ മതി. വെറുതെ ഇരന്നുവാങ്ങാന്‍ വന്നോളുമെന്ന് പരിഹാസം. ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും ഡിവൈഎഫ്‌ഐ നേരിടുമെന്നാണ് ചിന്തേച്ചി പറഞ്ഞത്. ആ ചെന്ന് കേറിക്കൊട് ജനങ്ങള്‍ നിങ്ങളുടെ മണ്ടത്തരത്തിന് കൂടെ നില്‍ക്കുവല്ലെ അവര് ചൂലെടുക്കും. ബസ് ഡ്രൈവറുടെ മെക്കിട്ട് കേറാന്‍ ചെന്ന ആര്യയെ എടുത്തിട്ട് പൊരിക്കുന്നത് ഇതേ ജനങ്ങളാണ്. വേണമെങ്കില്‍ ആര്യയ്ക്ക് വേണ്ടി ഡിവൈഎഫ്‌ഐക്കാരെ അണിനിരത്തി ഒരു വനിത മതില്‍ പണിയൂസഖാത്തികളേയെന്ന് ആക്ഷേപം.

ചിന്ത വന്ന് നിന്ന് വെല്ലുവിളിക്കുകയായിരുന്നു. അങ്ങനെ ആര്യയെ തളര്‍ത്താമെന്ന് കരുതണ്ട രാജിവെച്ച് പോകുമെന്ന് മനക്കോട്ട കെട്ടണ്ട എന്നൊക്കെ. എഎ റഹിമും ഇതുപോലൊരു ഡയലോഗ് അടിച്ചു. ആര്യ പണിനിര്‍ത്തി പോകുമെന്ന് കരുതണ്ടയെന്ന്. അയ്യോ വേണ്ട കേസരയില്‍ അള്ളിപ്പിടിച്ച് കിടന്നോളാന്‍ പറ. ഉളുപ്പ് ലവലേശം ഏഴയലത്തൂടെ പോയിട്ടുണ്ടെങ്കില്‍ അല്ലെ ചെയ്ത് കൂട്ടിയ മണ്ടത്തരങ്ങളില്‍ മാനക്കേടെങ്കിലും തോന്നു. പിന്നെ റഹീമെ മേയര്‍ കസേര എകെജി സെന്റര്‍ വകയല്ല അത് തിരുവനന്തപുരത്തുകാര്‍ കൊടുത്ത പദവിയാണ്. അതുകൊണ്ട് ഇമ്മാതിരി വെല്ലുവിളികളൊക്കെ കൈയ്യില്‍ വെച്ചാല്‍ മതിയെന്ന് ഓര്‍മ്മപ്പെടുത്തല്‍. മേയറെ താങ്ങാന്‍ വന്ന റഹിമും ചിന്തയും ചോദിച്ച് മേടിക്കുകയായിരുന്നു.

ആര്യയെ താങ്ങി ചിന്ത പറഞ്ഞത് ഇതാണ്...

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബര്‍ ആക്രമണം നടന്നു കൊണ്ടിരിക്കുകയാണ്.കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും ലൈംഗീക അധിക്ഷേപവും ചോദ്യം ചെയ്തു എന്ന കാരണത്താല സമാനതകളില്ലാത്ത മാധ്യമ സൈബര്‍ വേട്ടയാടലിന് ഇരയാവുന്നത്.
പൊതുമധ്യത്തില്‍ ലൈംഗികാധിക്ഷേപം നടത്തിയ പ്രതിയോട് ഐക്യദാര്‍ഢ്യപ്പെടുകയും പ്രതിക്ക് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുവാനും ഒരു പറ്റം മാധ്യമങ്ങളും സൈബറിടത്തിലെ ഇടതുപക്ഷ വിരുദ്ധരും പരിശ്രമിക്കുകയാണ്. അതിനായി വലിയ കള്ള പ്രചാരണമാണ് നടത്തികൊണ്ടിരിക്കുന്നത്.

 

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരം നഗരസഭയില്‍ അധികാരമേറ്റ അന്നു മുതല്‍ ബിജെപിയുടെയും യുഡിഎഫ് ന്റെയും കണ്ണിലെ കരടാണ് ആര്യാ രാജേന്ദ്രന്‍ .വളരെ ചെറിയ പ്രായത്തില്‍ മേയര്‍ പദവിയില്‍ എത്തിയ ആര്യയെ അംഗീകരിക്കാനും രാഷ്ട്രീയമായി എതിരിടാനും കഴിയാതെ നിരന്തരം സ്ത്രീവിരുദ്ധമായ രീതിയില്‍ അപവാദങ്ങള്‍ മാത്രം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ബിജെപിയുഡിഎഫ് സംഘവും ചില മാധ്യമങ്ങളും .അതിന്റെ തുടര്‍ച്ചയാണ് ഈ സൈബര്‍ ആക്രമണം. അതിനായി സമൂഹമധ്യത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം കാണിച്ച പ്രതിയെ വെള്ളപൂശുന്നത് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അത്യന്തം ഹീനമാണ്. ഇടതുപക്ഷത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള വലതുപക്ഷ മാധ്യമ അധമസംഘവും വലതു രാഷ്ട്രീയപ്പാര്‍ട്ടികളുടെ ക്രിമിനല്‍ സംഘവും നടത്തുന്ന ക്രൂരമായ വേട്ടയാടല്‍ അനുവദിക്കുകയില്ലെന്നും
ഇത്തരം തെമ്മാടിക്കൂട്ടങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതായിരുന്നു ചിന്തയുടെ ഐക്യദാര്‍ഡ്യ കുറിപ്പ്.

വെറുതെ വന്നുകേറി എയറിലായിട്ട് കരഞ്ഞ് മെഴുകുകയാണ് ചിന്തയും. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ. ചിന്തയും ആര്യയുമൊക്കെ ഒരു കയറില്‍ കെട്ടാം. സിപിഎമ്മിന്റെ വില കളയുന്നത് ഇവരൊക്കെ തന്നെയാണ്. പാര്‍്ട്ടി വലിയ മാതൃകയായിട്ടും ശക്തയായ വനിതകളായിട്ടും ഉയര്‍ത്തി കാണിക്കുന്നത് ഈ കോമഡി പീസുകളെയെന്നാണ് പരിഹാസം. മരുന്ന് ചോദിച്ചാല്‍ പൊതിച്ചോറ് കൊടുക്കുന്നവരാണെന്ന് പറയുന്നതും. ജിമിക്കി കമ്മല്‍ പ്രബന്ധം നടത്തുന്നതുമാണ് വലിയ കേമത്തം. അതിനെ ട്രോളിയാലോ പിന്നെ വേട്ടയാടലായി. സൈബര്‍ ആക്രമണത്തില്‍ ഒട്ടും മോശക്കാരല്ലല്ലോ ഡിഫിഎസ്എഫ്‌ഐ സംഘം. കോണ്‍ഗ്രസിലെ സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെ. സൈബറിടത്തില്‍ വേട്ടയാടിയിട്ടില്ലേ. കൊടുത്താല്‍ കൊല്ലത്തും കിട്ടും ആ ഓര്‍മ്മ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്. ആര്യയെ എന്ത് മാതൃകയാക്കണം എന്നാണ് ചിന്ത പറയുന്നത്. തിരുവനന്തപുരത്തുകാര്‍ക്ക് പോലും കണ്ടുകൂടാ ആര്യയെ. പ്രായം കുറഞ്ഞ മേയറെന്ന് സഖാക്കള്‍ കിടന്ന് മെഴുകുന്നു എന്നിട്ട് കേറിയ കാലംതൊട്ട് ആര്യ ഉണ്ടാക്കുന്നത് വിവാദം മാത്രം.

ഇടതുപക്ഷത്തെ പെണ്ണുങ്ങളായത് കൊണ്ടാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നാണ് സഖാക്കളുടെ രോദനം. എഎ റഹിം പറഞ്ഞത് ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ ചര്‍ച്ചയ്ക്ക് വിളിച്ച് ഇരുത്തുന്ന കാലം വിദൂരമല്ലെന്നാണ്. അപ്പോള്‍ സഖാവേ ലൈംഗികാതിക്രമ കേസില്‍പ്പെട്ട പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചതും പീഡനവീരന്‍ പികെ ശശിയെ കെടിഡിസി ചെയര്‍മാനാക്കിയതും തന്തയില്ലാത്തെ കൊച്ചിനെ പ്രസവിപ്പിക്കുമെന്ന് സഹപാഠിയെ വെല്ലുവിളിച്ച ആര്‍ഷോയെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആക്കിയതും മികച്ച മാതൃക ആയിരിക്കും അല്ലെ. ഒരു അംഗത്വം എടുത്താല്‍ ഗോവിന്ദച്ചാമിയെ ഡിവൈഎഫ്‌ഐ നേതാവാക്കുന്നത് നിങ്ങളായിരിക്കും. സഖാക്കളോട് പറയാനുള്ളത് യദു കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നിട്ടെന്തെ സഖാക്കളെ മെമ്മറി കാര്‍ഡ്. മേയറും എംഎല്‍എയും കാണിച്ച ഗുണ്ടായിസത്തിന് തെളിവുണ്ട്. തന്റെ ഭാഗത്താണ് ന്യായമെന്ന് പറയുന്നതല്ലാതെ അതിനുള്ള ഒരു തെളിവും കാണാനുമില്ല ഉള്ളതെളിവ് കാണാനുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥ  (8 minutes ago)

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു  (40 minutes ago)

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (1 hour ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (1 hour ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (1 hour ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (1 hour ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (1 hour ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (1 hour ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (2 hours ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (2 hours ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (2 hours ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (2 hours ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (2 hours ago)

Malayali Vartha Recommends