Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്


ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും എത്തിയില്ല... ഒടുവില്‍ കണ്ടത്.... ആലപ്പുഴയില്‍ കാറിനുള്ളില്‍ എ.സി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയില്‍


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...

04 MAY 2024 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്ത് നിന്നെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും മുന്നറിയിപ്പ്

പൂവച്ചൽ ബഡ്സ് സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം. സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്കെന്നാണ് ആരോപണം. ആരോപണങ്ങൾക്കിടെ ഒരാഴ്ചായി അടച്ചിട്ടിരുന്ന സ്കൂൾ രണ്ടാം തീയതി തുറന്നപ്പോൾ കരാർ അടിസ്ഥാനത്തിൽ കുട്ടികളെ എത്തിച്ചിരുന്ന ബസുമായി ഉടമ മുങ്ങി. ഇത് കാരണം വ്യാഴാഴ്ച ഇവിടെ കുട്ടികളെ എത്തിക്കാൻ കഴിഞ്ഞില്ല. അതെ സമയം ആരോപണ വിധേയ ആയ അധ്യാപികയെ മാറ്റി നിറുത്തി പുതിയ അധ്യാപികയെ താത്കാലിക ചുമതല ഏൽപ്പിച്ചു എങ്കിലും സ്കൂൾ പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല.

കാട്ടാക്കട പുന്നാം കരിക്കകത്ത് 56 വിദ്യാർത്ഥികളുമായി പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൽ ആണ് ഇവിടുത്തെ അദ്ധ്യാപികയും സ്കൂൾ ബസ് കരാർ എടുത്ത ആളുമായി ചേർന്ന് വൻ സാമ്പത്തിക ക്രമക്കേട് നടത്തി സ്കൂൾ പ്രവർത്തനം അവതാളത്തിൽ ആക്കിയത്.ഇവർ തമ്മിൽ അസ്വാരസ്യത്തിൽ ആയതോടെയാണ് തട്ടിപ്പുകൾ ഓരോന്നായി പുറത്ത് വന്നു തുടങ്ങിയത്.

ബില്ലുകൾ മാറാൻ അദ്ധ്യാപിക പ്രിൻസിപ്പൾ എന്ന ലേബലിൽ സീൽ ഉണ്ടാക്കി ബില്ലുകൾ മാറി എടുത്തതായും മറ്റും നേരത്തെ തന്നെ ആരോപണം ഉയരുകയും ഇതിന് അധ്യാപികയെ താക്കീത് നൽകുകയും ചെയ്തിരുന്നു.എന്നാല് കുട്ടികളുടെ ഭക്ഷണം,പച്ചക്കറി,പാചക വാതകം ഉൾപ്പെടെ ആവശ്യ സാധനങ്ങൾ വാങ്ങുന്നതിൽ അധിക കണക്കുണ്ടാക്കി തുക വെട്ടിക്കുകയും പത്ത് കിലോമീറ്റർ ചുറ്റളവിൽ കുട്ടികളെ എത്തിക്കാൻ പോകുന്ന ബസിന് ദിനവും 150 ൽ അധികം കിലോമീറ്റർ ഓടിയതായി കാണിച്ചു അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയായ 2500 ്ന് പകരം മൂവായിരത്തി അഞ്ഞൂറോളം രൂപ തട്ടിയെടുത്തതായും ആരോപണം ഉണ്ട്.

 

 

ഭക്ഷണം പാകം ചെയ്യാൻ വാങ്ങുന്ന പലവ്യഞ്ജനം,മുട്ട,മത്സ്യം മാംസം ,തേങ്ങ പുളി എന്നിവയൊക്കെ വാങ്ങിയ ശേഷം കിട്ടുന്ന അസൽ ബില്ലുകൾ മുക്കി പകരം ഇവർക്ക് സ്വാധീനമുള്ള ഇടങ്ങളിൽ നിന്നും കൂടുതൽ തുക എഴുതി ഇൻവോയിസ് ഉണ്ടാക്കിയാണ് പഞ്ചായത്തിൽ സമർപ്പിച്ചു വ്യാജ സീല് പതിച്ചു ബില്ല് മാറി എടുത്തിട്ടുള്ളത്.

ആഴ്ചയിൽ 200 രൂപക്ക് പച്ചക്കറി മതിയെന്നിരിക്കെ 3500 രൂപയാണ് ഒരുമാസത്തെ പച്ചക്കറി വാങ്ങിയ കണക്ക്.56 കുട്ടികൾ ഉണ്ടെങ്കിലും ശരാശരി 20 ഓളം പേരെ ക്ലാസിൽ ഉണ്ടാകൂ.എന്നാല് നാൽപ്പതോളം പേരുകടെ കണക്ക് കാണിച്ചാണ് മുട്ട, പാൽ,പച്ചക്കറി എന്നിവയുടെ ഒക്കെ കണക്ക് ഉണ്ടാക്കുന്നത്.ഇതൊക്കെ പഞ്ചായത്ത് അറിഞ്ഞിട്ടും ഇതിൽ കടുത്ത നടപടി സ്വീകരിക്കാത്തതില് ദുരൂഹത ഉണ്ടെന്നും പഞ്ചായത്ത് അംഗങ്ങൾ ആരോപിച്ചു.

 

സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസും,ബിജെപി ജനപ്രതിനിധികളും ബഡ്ഡ്സ് സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിലെ പഞ്ചായത്ത് അംഗം ഉൾപ്പെടെ പരാതികൾ ഉന്നയിച്ചു എങ്കിലും ടീച്ചറുടെ സ്വാധീനത്തിന് മുന്നിൽ ഒരു നടപടിയും ഉണ്ടായില്ല എന്നാണ് ഇവർ പറയുന്നത്.മുഖ്യ മന്ത്രി വന്നപ്പോൾ വിഐപി പട്ടികയിൽ പഞ്ചായത്തിൽ നിന്നും പോയ ഏക വനിതാ ആകുമ്പോൾ അവരുടെ സ്വാധീനത്തിന് മുന്നിൽ തങ്ങളുടെ പരാതി മുങ്ങി പോകുന്നു എന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.

 

 

 

എന്നാല് കഴിഞ്ഞ ദിവസം കോൺഗ്രസ് ബിജെപി പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ സ്കൂൾ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കണമെന്നും ടീച്ചറിടെയും, ബസ് കരാർ എടുത്ത ആളുടേയും ബഡ്‌സ് സ്കൂളിലെ ചെയ്തികളെയും ഇവരുടെ പണം ഉൾപ്പെടെ ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും ഇല്ലങ്കിൽ വിഷയം പൊതു ജനത്തിൻ്റെ ശ്രദ്ധയിൽ പെടുത്താൻ സമര പരിപാടികൾ നടത്തുമെന്നും പറഞ്ഞതോടെ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടിയെ വിഷയം പഠിച്ചു റിപ്പോർട്ട് നൽകാൻ ഭരണ സമിതി ചുമതല നൽകിയിരിക്കുകയാണ്.

 

 

ഇതിനിടെയാണ് കാരാർ നൽകിയ ബസ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ പിൻവലിച്ചു ഉടമ മുങ്ങിയത്.അതെ സമയം നാളിതുവരെ ഉള്ള മുഴുവൻ റെജിസ്റ്ററുകളും കണക്കുകളും രേഖകളും പരിശോധിച്ച് നഷ്ടപ്പെട്ട പണം ഇരുവരിൽ നിന്നും ഈടക്കണം എന്നും വ്യാജ ബില്ലുകൾ ഉൾപ്പെടെ മാറി പോയ സ്ഥിതിക്ക് പഞ്ചായത്തിലെ അന്വേഷണവും നടപടിയിലും തീരുമാനം ആകില്ല എന്നും ബഡ്‌സ് സ്കൂൾ വിവാദം വിജിലൻസിനെ കൊണ്ട് അന്വേഷിക്കണം എന്നുമാണ് കോൺഗ്രസ് അംഗം കട്ടക്കോട് തങ്കച്ചൻ, ബിജെപി അംഗം ജിജിത്ത് എന്നിവർ ആവശ്യപ്പെടുന്നത്.സ്കൂൾ പ്രവർത്തനം ഇന്നി തടസപ്പ്പെടില്ല എന്നും ഉടൻ തന്നെ ബസ് സൗകര്യം ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സനൽ കുമാർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (7 minutes ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (35 minutes ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (38 minutes ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (43 minutes ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (45 minutes ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (1 hour ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (1 hour ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (1 hour ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (1 hour ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (2 hours ago)

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി  (3 hours ago)

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു... കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതി, തെരച്ചില്‍ ആരംഭിച്ചു  (3 hours ago)

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍  (4 hours ago)

മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്  (4 hours ago)

Malayali Vartha Recommends