മുണ്ടക്കയത്ത് ക്ഷേത്രം മേൽശാന്തിയുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം; ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തു
കോട്ടയം മുണ്ടക്കയത്ത് ക്ഷേത്രം മേൽശാന്തിയുടെ വീട് സാമൂഹ്യവിരുദ്ധർ ആക്രമിച്ചു. മുണ്ടക്കയം പാക്കാനം ശിവക്ഷേത്രത്തിലെ മേൽശാന്തിയായ ജയരാജ് ശർമ്മയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മുരിക്കുംവയൽ ഭാഗത്തുള്ള വീട്ടിൽലാണ് ആളില്ല സമയം നോക്കി സാമൂഹ്യവിരുദ്ധർ ആക്രമിച്ചത്. പകൽ സമയമാണ് അക്രമം നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ പൂർണമായി കല്ലേറിൽ തകർത്ത നിലയിലാണ്.
https://www.facebook.com/Malayalivartha