Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..

16 MAY 2026 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...

പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം കൈവിടാതെ കാറിന്റെ മുന്‍സീറ്റിലേക്ക് മാറുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ കടുത്ത ആശങ്കയിലാക്കുന്നു. എന്നാല്‍, രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാറിന്റെ മുന്‍സീറ്റിലിരുന്നാണ് യാത്ര ചെയ്യാറുള്ളതെന്നും അത് തനിക്ക് പ്രശ്‌നമാകില്ലെന്നുമാണ് സതീശന്റെ മുന്‍ സീറ്റില്‍ ഇരിക്കലിനെ അനുകൂലിക്കുന്നവരുടെ വാദം.പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് നിയുക്ത മുഖ്യമന്ത്രി. യാത്ര പോകുമ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

എസ്‌കോര്‍ട്ടും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് വേണ്ടെന്ന് വയ്‌ക്കാന്‍ പറ്റില്ലെന്ന് പൊലീസ് അറിയിച്ചു.കിഫ് ഹൗസില്‍ നിന്ന് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലേക്കുള്ള മൂന്നര കിലോ മീറ്റര്‍ പിണറായിയുടെ യാത്ര വന്‍ സുരക്ഷയിലായിരുന്നു. കോണ്‍വോയ് കടന്ന് പോകുമ്പോള്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ജനങ്ങളെ വലയ്‌ക്കുന്നെന്ന് പരാതിയുണ്ടായിരുന്നു.മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാശൈലി തികച്ചും വ്യത്യസ്തമായിരുന്നു. കറുത്ത ആഡംബര കാറിന്റെ പിന്‍സീറ്റില്‍, കടുത്ത സുരക്ഷാ വലയത്തിനുള്ളിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍.

 

ജനങ്ങളില്‍ നിന്നും അണികളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ വലിയൊരു വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയുള്ള ആ യാത്രകള്‍ പലപ്പോഴും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിഐപി സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഈ ശൈലി പോലീസിന് ഏറെ എളുപ്പമായിരുന്നു.അതേസമയം, ജനകീയനായ ഉമ്മന്‍ ചാണ്ടിയുടെ കാറിന്റെ പിന്‍സീറ്റ് എപ്പോഴും ജനങ്ങളാല്‍ നിറഞ്ഞിരുന്നു. ഡ്രൈവര്‍ക്ക് പുറമെ മുന്‍സീറ്റില്‍ ഗണ്‍മാനും പിന്‍സീറ്റില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം അണികളും നേതാക്കളും ഞെങ്ങിഞെരുങ്ങിയിരുന്നായിരുന്നു യാത്ര. വണ്ടി നീങ്ങുമ്പോള്‍ പോലും ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും അദ്ദേഹത്തോട് സംസാരിക്കാനും കഴിഞ്ഞിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഉമ്മന്‍ ചാണ്ടി ഈ ശൈലി തന്നെയാണ് എപ്പോഴും ഇഷ്ടപ്പെട്ടത്. എന്നാല്‍ ഈ രണ്ട് ശൈലികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് വി.ഡി. സതീശന്റെ രീതി. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതല്‍ക്കേ കാറിന്റെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ശീലം. മുഖ്യമന്ത്രി പദവിയിലെത്തുമ്പോഴും കാറിന്റെ മുന്‍സീറ്റിലെ യാത്രഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് നല്‍കുന്നത്.പക്ഷേ, പുതിയ മുഖ്യമന്ത്രിയുടെ ഈ മുന്‍സീറ്റ് യാത്ര പോലീസിന്റെ ഉറക്കം കെടുത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ഇ ഡി ഓഫീസിൽ വീണ ടി; നിർണ്ണായകമായ ചോദ്യം ചെയ്യൽ; അറിയേണ്ടത് ഈ ചോദ്യങ്ങൾക്കുള്ള മറുപടി  (3 minutes ago)

പിഎം ശ്രീയിൽ തുടരാൻ കേരളം  (26 minutes ago)

Mussoorie homestay ഭര്‍ത്താവ് കസ്റ്റഡിയിലെന്ന് സൂചന  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ വിജയകരമായി പുരോഗമിക്കുന്നു; ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ് ഷോറൂമിൽ നിന്ന് നേരെ ED ഓഫീസിൽ.വീണ എത്തിയ കറുത്ത കാർ വിജയന്റെ അതിബുദ്ധി..!!  (1 hour ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

ഉറക്കമില്ലാതെ ISRO  (1 hour ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (2 hours ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (2 hours ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (2 hours ago)

ഇറങ്ങ് ഇറങ്ങ്..എങ്ങോട്ട് തള്ളിക്കൊണ്ട്..! കാറിൽ നിന്ന് വീണയെ വലിച്ചിറക്കി പോലീസ്.. മാസ്സ് എൻട്രിക്ക് ചെക്ക്  (2 hours ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (2 hours ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (2 hours ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (2 hours ago)

Malayali Vartha Recommends