അഞ്ചാം ക്ലാസുവരെ കുട്ടികള്‍ക്ക്ശനിയാഴ്ച അവധി നല്‍കണം ബാലാവകാശ സംരക്ഷണ കമ്മീഷന്‍

ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരത്തെ സിബിഎസ്ഇ റീജ്യണല്‍ ഓഫിസര്‍ കര്‍ശനനിര്‍ദേശം പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം ജെ സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
പത്തനംതിട്ട ജില്ലയിലെ ഒരു സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചകളിലും ക്ലാസ് നടത്തുന്നതായി ആരോപിച്ച് കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha






















