വീണ്ടും കൂട്ട ബാങ്ക് അവധി വരുന്നു, പല എടിഎമ്മുകളും ഇപ്പോഴേ കാലിയായി

വീണ്ടും കൂട്ട ബാങ്ക് അവധിയെത്തുന്നു. ശനിയാഴ്ച മുതല്‍ വരുന്ന ബുധനാഴ്ചവരെയാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മഹാനവമി, വിജയദശമി, മുഹ്‌റം എന്നിങ്ങനെ തുടര്‍ച്ചയായ അഞ്ച് ദിവസമാണ് അവധി.
ഇതോടെ കഴിഞ്ഞ ഓണത്തിനെന്നപോലെ എടിഎമ്മുകള്‍ കാലിയാകാന്‍ സാധ്യതയേറി. അവധി മുന്‍കൂട്ടിക്കണ്ട് പലരും പണം പിന്‍വലിക്കാന്‍ തുടങ്ങിയതോടെ പല എടിഎമ്മുകളും ഇപ്പോഴേ ശൂന്യമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























