Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ഫ്രണ്ടിന് വച്ചത് ഹസ്സിനു കൊണ്ടു, വിനയകുമാറിനെ വാട്‌സാപ്പില്‍ അയച്ചത് കൂട്ടുകാരിക്ക്, കിട്ടിയത് ഭര്‍ത്താവിന്, ശേഷം കുടുംബ കലഹം, ഇറങ്ങിപ്പോക്ക്, ഇടപെട്ട സാമൂഹ്യപ്രവര്‍ത്തകരും കേട്ടു പച്ചത്തെറി, തമാശചിത്രം കിട്ടിയതിനു ശേഷം നടന്നത്

04 NOVEMBER 2016 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ഒരു വിനയകുമാര്‍ നിന്നെ അന്വേഷിച്ചെന്നും ഫോണ്‍ നമ്പര്‍ ചോദിച്ചെന്നും ഫോണ്‍ നമ്പര്‍ കൊടുക്കുന്നതിനു മുന്‍പ് ആദ്യം നീ വിനയകുമാറിനെ കണ്ടു നോക്ക്' എന്നു പറഞ്ഞാണ് കോട്ടയം സ്വദേശിനി തന്റെ സുഹൃത്തിനു മെസ്സേജ് അയച്ചത്. വാട്‌സാപ്പില്‍ തമാശക്കു പ്രചരിക്കുന്ന വിനയകുമാറിന്റെ ചിത്രമായിരുന്നു തന്റെ സുഹൃത്തിനു അയച്ചു കൊടുത്തതും. ഉഗാണ്ട സ്വദേശിയെന്ന് തോന്നിക്കുന്ന പ്രായമായ ഒരാള്‍ ചിരിക്കുന്ന ചിത്രമാണ് വീട്ടമ്മയ്ക്കു കൂട്ടുകാരി വാട്‌സാപിലൂടെ അയച്ചു കൊടുത്തത്. ചിത്രം കിട്ടിയത് ആകട്ടെ സുഹൃത്തിന്റെ ഭര്‍ത്താവിനാണ്.

രണ്ടു ദിവസം മുന്‍പാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കൂട്ടുകാരി തനിക്ക് ലഭിക്കുന്ന കൗതുക ചിത്രങ്ങള്‍ വീട്ടമ്മയ്ക്കും അയയ്ക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലഭിച്ച കൗതുകമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം കൂട്ടുകാരി വീട്ടമ്മയ്ക്ക് അയച്ചത്. ഭാര്യയുടെ സുഹൃത്ത് അയച്ച ഫോട്ടോ കണ്ടതോടെ ഫോട്ടോയിലെ ആള്‍ തന്റെ ഭാര്യയുടെ ജാരനാണെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു.

യാഥാര്‍ഥ്യം മനസിലാവാതെ ചിത്രത്തിലേത് ഭാര്യയുടെ ജാരനെന്നു തന്നെ ഉറപ്പിച്ച് ചിത്രം വീട്ടമ്മയുടെ പിതാവിനെ കാണിച്ച് കൊടുക്കുകയും നാട്ടുകാരനോട് ഭാര്യയുടെ ജാരന്റെ ചിത്രം മൊബൈലില്‍ താന്‍ കണ്ടതായി പറയുകയും ചെയ്തു. ഇതറിഞ്ഞ ഭാര്യ അപമാന ഭാരത്തോടെ വീട് വിട്ട് ഇറങ്ങി ഗാന്ധിനഗറിലെ സ്ത്രീ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ അഭയം തേടി. എന്നിട്ടും ഭര്‍ത്താവ് വിട്ടില്ല ഫോണിലൂടെ ഭര്‍ത്താവിന്റെ ഭീഷണി തുടര്‍ന്നതോടെ ഇന്നലെ വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

മോണകാട്ടി ചിരിക്കുന്ന കറുത്ത മനുഷ്യനാണ് ചിത്രത്തിലുള്ളത്. ഇയാളുടെ ചിത്രത്തിനടിയില്‍ വിനയകുമാര്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതു കണ്ട് സംശയ രോഗിയായ ഭര്‍ത്താവ് വിശദീകരണം പോലും ചോദിക്കാതെ മര്‍ദ്ദിക്കുകയായിരുന്നെന്നും വീട്ടമ്മ പറയുന്നു. സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനും കൗണ്‍സലിങ്ങിനുമായി വീട്ടമ്മയുടെ ഭര്‍ത്താവിനെ സാമൂഹിക പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചെങ്കിലും മറുപടിപോലും പറയാതെ ഇവരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. രണ്ടു കുട്ടികളുടെ മാതാവാണ് വീട്ടമ്മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (5 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (5 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (9 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (9 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (9 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends