Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

നോട്ടുകച്ചവടം പൊടിപൊടിച്ചത് കല്‍ക്കട്ടിയെ ചുവന്നതെരുവില്‍; അപ്രതീക്ഷിത ചാകരയില്‍ പ്രായമാര്‍ക്കുപോലും വന്‍ഡിമാന്‍ഡ്: ഒന്നിനും സമയം തികയാതെ ലൈംഗികത്തൊഴിലാളികള്‍

12 NOVEMBER 2016 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

നോട്ടുപ്രശ്‌നത്തില്‍ എല്ലായിടത്തും കച്ചവടം കൂപ്പുകുത്തിയപ്പോള്‍ വന്‍കച്ചവടം നടന്നത് സോനാഗച്ചിയില്‍. കുടിയന്‍മാര്‍പോലും നോട്ടില്ലാത്തതിനാല്‍ പലദിവസം ആശയടക്കം ചെയ്തപ്പോള്‍ ഈ ആവശ്യത്തിന് മാത്രം മനുഷ്യന്‍ എത്ര നോട്ടും വീശുമെന്ന് തെരുവ് കാണിച്ചുതന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ നിരോധനം ചെറുകിട കച്ചവടക്കാരെ കുഴക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ നോട്ടുനിരോധനം ആഘോഷമാക്കി കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികള്‍. നോട്ടുനിരോധനം കൊല്‍ക്കത്തയിലെ കുപ്രസിദ്ധ ചുവന്ന തെരുവായ സോനാഗച്ചിയിലെ ലൈംഗികത്തൊഴിലാളികളുടെ 'വില' കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 48 മണിക്കൂറിനകം കൊല്‍ക്കത്തയിലെ സെക്‌സ് വര്‍ക്കേഴ്‌സ് അമ്പതുലക്ഷം രൂപ സമ്പാദിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നോട്ടുനിരോധനം വന്നതോടെ കൈവശമുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ലാവിഷായി ചെലവഴിച്ച് ശരീര സുഖം തേടിയെത്തിയവരുടെ വന്‍തിരക്കാണ് ചുവന്നതെരുവുകളില്‍ അനുഭവപ്പെടുന്നത്.
നിരോധനം വകവയ്‌ക്കേണ്ടതില്ലെന്നും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഇടപാടുകാരില്‍ നിന്ന് സ്വീകരിച്ചുകൊള്ളാനും ലൈംഗിക തൊഴിലാളികളുടെ സംഘടന തന്നെ നിര്‍ദ്ദേശം നല്‍കിയിരന്നു. 'ഞങ്ങള്‍ പെണ്‍കുട്ടികളോട് അഞ്ഞൂറും ആയിരവുമെല്ലാം വാങ്ങിക്കോളാന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റമേഴ്‌സിന്റെ തിരക്കായിരുന്നു. മുന്നൂറും നാന്നൂറും രൂപയ്‌ക്കെല്ലാം ഇടപാട് നടത്തിയിരുന്ന പാവങ്ങള്‍ക്ക് അഞ്ഞൂറും ആയിരവുമെല്ലാം കിട്ടിത്തുടങ്ങി. പലര്‍ക്കും ഇതില്‍ക്കൂടുതലും കിട്ടി.
വന്‍തുകകള്‍ ശരീരവില്‍പനയ്ക്ക് പ്രതിഫലം വാങ്ങുന്നവര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. ചെറിയ തുകകള്‍ വാങ്ങുന്നവര്‍ക്കായിരുന്നു നോട്ടുനിരോധനം പ്രശ്‌നമായത്. പക്ഷേ, ബാങ്കില്‍ നിന്ന് ഉറപ്പുകിട്ടിയതോടെ അവര്‍ക്കും കോളടിച്ചു.' ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയില്‍ അംഗമായ ഭാരതി വ്യക്തമാക്കുന്നു.
വെസ്റ്റ് ബംഗാളിലെ ഒന്നേകാല്‍ ലക്ഷത്തിലേറെ ലൈംഗിക തൊഴിലാളികള്‍ അംഗമായ സംഘടനയാണ് മഹിളാ സമന്വയ. നിരോധിച്ച നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുമെന്ന് രണ്ടു ബാങ്കുകളില്‍ നിന്ന ഉറപ്പുകിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ശരീരസുഖം തേടിയെത്തുന്നവരില്‍ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വാങ്ങാന്‍ ഇവര്‍ തയ്യാറായത്. ഈ നോട്ടുകള്‍ വാങ്ങിയില്ലെങ്കില്‍ കച്ചവടം നടക്കില്ലെന്നും കസ്റ്റമറെ നഷ്ടപ്പെടുമെന്നും ഭീതിയിലായിരുന്നു തങ്ങളെന്ന് ലൈംഗിക തൊഴിലാളികള്‍ പറയുന്നു. ഡര്‍ബാര്‍, ഉഷ ബാങ്കുകളില്‍ ഈ പണം സ്വീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് പ്രശ്‌നം തീര്‍ന്നതെന്ന് സെക്‌സ് വര്‍ക്കറായ രേഖ പറയുന്നു. ഇതോടെ സോനാഗച്ചി മേഖലയില്‍ നിന്ന് മാത്രം ഉഷാ ബാങ്കിലേക്ക് എത്തിയത് 55 ലക്ഷം രൂപയാണ്. രണ്ടുദിവസത്തെ മാത്രം സമ്പാദ്യമാണിതെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കുന്നു. അന്നന്ന് കിട്ടുന്ന തുക ബാങ്കില്‍ കളക്ഷനായി എത്താറുണ്ട്.
സാധാരണഗതിയില്‍ ഇത് അഞ്ചുലക്ഷത്തോളമെ വരാറുള്ളൂ. പക്ഷേ, ഇക്കഴിഞ്ഞ രണ്ടുദിവസം അമ്പതുലക്ഷത്തോളം അധികമായെത്തിയെന്ന് ലൈംഗിക തൊഴിലാളികളുടെ തന്നെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഉഷ മള്‍ട്ടി പര്‍പസ് കോഓപ്പറേറ്റീവ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. ലൈംഗികത്തൊഴില്‍ ഉപേക്ഷിച്ചവര്‍ ചേര്‍ന്ന് 2001ലാണ് ഈ ബാങ്ക് തുടങ്ങിയത്.
ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ നടത്തുന്ന സ്ഥാപനവുമാണിത്. അതേസമയം, സെക്‌സ് വര്‍ക്കേഴ്‌സില്‍ പലരും നോട്ടുനിരോധനം വന്നതോടെ കയ്യില്‍ സൂക്ഷിച്ചിരുന്ന കറന്‍സികൂടി ബാങ്കില്‍ നിക്ഷേപിച്ചിരിക്കാമെന്നും അതും ഈ നിക്ഷേപവര്‍ധനവിന് കാരണമായതെന്നും ബാങ്കിലെ സീനിയര്‍ ഒഫീഷ്യല്‍ ശന്തനു പറയുന്നു. ഏതായാലും കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കിട്ടിയ ആശ്വാസത്തില്‍ പലരും സോനാഗച്ചിയിലേക്ക് വച്ചുപിടിച്ചെന്നാണ് വാര്‍ത്ത. ഏതായാലും നോട്ടുകള്‍ കത്തിക്കണം എന്നാല്‍ ഇത്തരമൊരു കാര്യത്തിന് ഇറക്കിയിട്ടാകാം എന്നു പലരും ആശ്വസിച്ചു. മനുഷ്യന്റെ ആവശ്യങ്ങളാണല്ലോ അവനെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (2 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (2 hours ago)

പിണറായി രാജി വയ്ക്കും..?!  (2 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (3 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (3 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (6 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (6 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (6 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (7 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (7 hours ago)

Malayali Vartha Recommends