സര്‍വീസ് ചാര്‍ജ് ഉത്തരവില്‍ എസ് ബി ഐ തിരുത്ത്

സൗജന്യ എടിഎം സേവങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള എസ്ബിഐ യുടെ ഉത്തരവില്‍ മാറ്റം വന്നിരിക്കുന്നു. ഓരോ ഇടപാടിനും 25 രൂപ ഈടാക്കാനുള്ള പദ്ധതിയാണ് ജനരോക്ഷത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. ഓരോ മാസവും 4 തവണ സൗജന്യ ഇടപാട് നടത്താം അതില്‍ കൂടിയാല്‍ 25 രൂപ ഈടാക്കും. പുതിയ നടപടിക്കെതിരെ ജനരോക്ഷം ഉയർന്ന സാഹചര്യത്തിലാണ് തിരുത്തൽ.
സംസ്ഥാനത്തു ധനമന്ത്രിയും പ്രതിപക്ഷ നേതാവും ഈ കാര്യത്തില്‍ കടുത്ത വിയോജിപ്പും അമര്‍ഷവും രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























