കോഴിക്കോട് ഇരട്ട സഹോദരിമാര്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട് വടകര ചാനിയം കടവില്‍ ഇരട്ട സഹോദരിമാര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്.
തിരുവള്ളൂര്‍ സ്വദേശി തന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഇരുവരും എഴാംക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.
https://www.facebook.com/Malayalivartha


























