Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ച് കത്തിച്ച് കളയുമെന്ന് മോഹനന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം

08 JANUARY 2018 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച സി.പി.എം ഏര്യാ കമ്മിറ്റി അംഗത്തെ എല്‍.സി സെക്രട്ടറി മര്‍ദ്ദിച്ചു. ഇരുവരും തമ്മില്‍ അടിയായതോടെ പാര്‍ട്ടി ഇടപെട്ടു. സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ജില്ലാ നേതാവ് ഇടപെട്ട് അറസ്റ്റ് ഒഴിവാക്കി. സമ്മേളനകാലമായതിനാല്‍ പരാതി നല്‍കരുതെന്ന് രണ്ട് നേതാക്കള്‍ക്കും പാര്‍ട്ടി കര്‍ശന താക്കീതും നല്‍കി. കഴിഞ്ഞ ദിവസം വിഴിഞ്ഞം കിടാരക്കുഴി പഴവിളയിലാണ് സംഭവം. നേമം ഏര്യാ കമ്മിറ്റി അംഗവും ബാലരാമപുരം സര്‍വീസ് സഹകരണസംഘം ജീവനക്കാരനുമായ വി.മോഹനനാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റത്. സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന വീട്ടില്‍ കയറി വീട്ടമ്മയോട് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കളയുമെന്ന് മോഹനന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. 

വീട്ടന്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ക്കെതിരെ തിരഞ്ഞ മോഹനനെ സി.പി.എം.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആദ്യം കൈകാര്യം ചെയ്തു. പരിചയക്കാരിയ പെണ്‍കുട്ടിയുടെ കുടുംബ പ്രശ്‌നം പരിഹരിക്കാനാണ് താന്‍ എത്തിയതെന്നാണ് മോഹനന്‍ നാട്ടുകാരോട് പറഞ്ഞെങ്കിലും വീട്ടുകാര്‍ അതു നിക്ഷേധിച്ചു. വാക്കേറ്റത്തിനൊടുവില്‍ വീട്ടമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അറിഞ്ഞതോടെയാണ് വിഴിഞ്ഞം സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം സ്ഥലത്തെത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എല്‍.സി സെക്രട്ടറിയെയും മോഹനന്‍ മര്‍ദിക്കാന്‍ ശ്രമിച്ചു. ഇതോടെ പാര്‍ട്ടി പ്രദേശിക നേതാക്കള്‍ മോഹനനെ കൈകാര്യം ചെയ്യുകയായിരുന്നു.

പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടലായതിനാല്‍ പൊലീസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് ഇരുവിഭാഗത്തെയും നേതാക്കള്‍ ഇടപെട്ട് വിലക്കി. മര്‍ദ്ദനമേറ്റ മോഹന്‍ പ്രാഥമിക ചികിത്സ നേടിയ ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. നേമത്തെ സി.പി.എമ്മിന്റ ശക്തനായ നേതാവിനെ മര്‍ദ്ദിച്ചതില്‍ നടപടി എടുക്കാത്തതില്‍ പ്രവര്‍ത്തകര്‍ പ്രതിക്ഷേധത്തിലാണ്. തേസമയം പട്ടാപ്പകല്‍ വീട് അതിക്രമിച്ച് കടന്ന് വീട്ടമ്മയെ അക്രമിക്കാന്‍ മുതിര്‍ന്ന നേതാവിനെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വിഴിഞ്ഞത്തെ സി.പി.എം പ്രവര്‍ത്തകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (28 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (39 minutes ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (53 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (1 hour ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (2 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (13 hours ago)

Malayali Vartha Recommends