Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെങ്ങന്നൂരില്‍ പി.സി വിഷ്ണുനാഥിന് പകരം സോണിയയുടെയും രാഹുലിന്റെയും പ്രസംഗം പരിഭാഷപ്പെടുത്തിയ ജ്യോതിയെ കളത്തിലിറക്കാന്‍ ഐ ഗ്രൂപ്പ് നീക്കം

08 FEBRUARY 2018 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി; വിഷു ആഘോഷമാക്കി നാടും ന​ഗരവും

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ചെങ്ങന്നൂര്‍ നിമസഭാ ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മല്‍സരിച്ച പി.സി വിഷ്ണുനാഥിനെ ഇത്തവണ ഒഴിവാക്കാന്‍ ഐ ഗ്രൂപ്പ് നീക്കം. രാഹുല്‍ ഗാന്ധിയെ സ്വാധീനിച്ച് കോണ്‍ഗ്രസ് നേതാവായ ജ്യോതി രാധിക വിജയകുമാറിനെ മല്‍സരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലും സമൂഹമാധ്യമങ്ങളിലും വ്യാപക പ്രചരണം നടത്തുകയാണ്. സോണിയ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് അവരുടെ പ്രശംസ ഏറ്റുവാങ്ങിയ യുവതിയാണ് ജ്യോതി രാധിക വിജയകുമാര്‍. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ജ്യോതി മാര്‍ ഈവാനിയോസ് കോളേജിലെ ആദ്യ വനിത ചെയര്‍പേഴ്‌സണ്‍ കൂടിയാണ്.

ജ്യോതി നിയമ ബിരുദവും നേടിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്റെ നിര്‍ദേശപ്രകാരമാണ് സോണിയ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്യാന്‍ ജ്യോതിക്ക് അവസരം ലഭിച്ചത്. അന്ന് ആ പ്രസംഗത്തിനു ശേഷം ജ്യോതിയെ സോണിയ ഗാന്ധി അഭിനന്ദിച്ചിരുന്നു. രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തിയപ്പോഴും ജ്യോതിയാണ് പ്രസംഗം പരിഭാഷപെടുത്തിയത്. കെ. കരുണാകരന്റെ കാലത്ത് ഐ ഗ്രൂപ്പിന്റെ സീറ്റായിരുന്നു ചെങ്ങന്നൂര്‍ ശോഭനാ ജോര്‍ജ് ഒന്നിലധികം തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. ശോഭന വ്യാജരേഖ കേസില്‍ അകപ്പെട്ടതോടെയാണ് എ ഗ്രൂപ്പ് സീറ്റ് തട്ടിയെടുത്തതെന്ന് ഐ ഗ്രൂപ്പ് ആക്ഷേപിക്കുന്നു.

ജ്യോതിയെ മുന്‍നിര്‍ത്തി സീറ്റ് പിടിച്ചെടുക്കുകയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. വനിതയായതിനാല്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നേരിട്ട് പരിചയമുള്ള ജ്യോതിയെ കളത്തിലിറക്കിയാല്‍ അവര്‍ എതിര്‍ക്കില്ലെന്നും ഐ ഗ്രൂപ്പിലെ പ്രാദേശിക നേതാക്കള്‍ പറയുന്നു. പി.സി വിഷ്ണുനാഥിനെ മാത്രമല്ല ഉമ്മന്‍ചാണ്ടിയെ കൂടെ ഒതുക്കാനുള്ള തന്ത്രമാണിതെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. പി.സി തന്നെ ചെങ്ങന്നൂരില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ ശോഭനാ ജോര്‍ജ് വിമത സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത് കൊണ്ടാണ് പി.സി വിഷ്ണുനാഥ് പരാജയപ്പെടാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. എം.എല്‍.എയായിരുന്ന ആര്‍. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (31 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (38 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (39 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (39 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (40 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (41 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends